അക്വാക്ലബ്ബ് വാട്ടർ സോലൂഷൻസ് ഉൽഘാടനം നാളെ

03.12.2020 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ നിർവ്വഹിക്കും.

ശുദ്ധമായ കുടിവെള്ളം മലപ്പുറത്തിന് സമ്മാനിച്ച അക്വാ ക്ലബിന്റെ പുതിയ ഔട്ട്ലെറ്റാണ് മാറഞ്ചേരി അധികാരിപ്പടയിൽ ഉൽഘാടനത്തിനൊരുങ്ങി നിൽക്കുന്നത്. വാട്ടർ പ്യൂരിഫെയറുകളും പ്യൂരിഫിക്കേഷൻ സംവിധാനങ്ങളും ലഭ്യമാകുന്ന സ്ഥാപത്തിൽ  കുടിവെള്ളത്തിൽ ഉണ്ടാകാൻ ഇടയുള്ള എല്ലാവിധ പ്രശ്നങ്ങൾക്കും  പരിഹാരവും നിർദ്ദേശങ്ങളും ലഭിക്കുമെന്ന് അക്വാക്ലബ്ബ് സംരഭകർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

03.12.2020 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ നിർവ്വഹിക്കും. ശുദ്ധമായ കുടിവെള്ളം മലപ്പുറത്തിന് ...    Read More on: http://360malayalam.com/single-post.php?nid=2800
03.12.2020 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ നിർവ്വഹിക്കും. ശുദ്ധമായ കുടിവെള്ളം മലപ്പുറത്തിന് ...    Read More on: http://360malayalam.com/single-post.php?nid=2800
അക്വാക്ലബ്ബ് വാട്ടർ സോലൂഷൻസ് ഉൽഘാടനം നാളെ 03.12.2020 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ നിർവ്വഹിക്കും. ശുദ്ധമായ കുടിവെള്ളം മലപ്പുറത്തിന് സമ്മാനിച്ച അക്വാ ക്ലബിന്റെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്