കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌തുമസ്‌ കിറ്റ്‌ ഡിസംബർ 3 മുതൽ വിതരണം ചെയ്യും.

10 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല– 500 ഗ്രാം, പഞ്ചസാര– 500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–ഒരു കിലോ, വെളിച്ചെണ്ണ– അര ലിറ്റർ, മുളകുപൊടി– 250 ഗ്രാം, ചെറുപയർ– 500 ഗ്രാം, തുവരപ്പരിപ്പ്‌– 250 ഗ്രാം, തേയില– 250 ഗ്രാം, ഉഴുന്ന്‌– 500 ഗ്രാം, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌തുമസ്‌ കിറ്റ്‌...

ഡിസംബർ മാസത്തിലെ കിറ്റിൽ ഖാദിമാസ്ക് വിതരണം ചെയ്യുന്നതിൽ ചില സാങ്കേതിക തടസ്സം നേരിട്ടതിന്നാൽ പിന്നീട് വിതരണം ചെയ്യുന്നതായിരിക്കും.

#360malayalam #360malayalamlive #latestnews

10 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല– 500 ഗ്രാം, പഞ്ചസാര– 500 ഗ്രാം, നുറുക്ക്.......    Read More on: http://360malayalam.com/single-post.php?nid=2790
10 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല– 500 ഗ്രാം, പഞ്ചസാര– 500 ഗ്രാം, നുറുക്ക്.......    Read More on: http://360malayalam.com/single-post.php?nid=2790
കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌തുമസ്‌ കിറ്റ്‌ ഡിസംബർ 3 മുതൽ വിതരണം ചെയ്യും. 10 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല– 500 ഗ്രാം, പഞ്ചസാര– 500 ഗ്രാം, നുറുക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്