സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ ആരംഭിക്കും.കാർഡുകളുടെ മുൻഗണന തരത്തിലായിരിക്കും വിതരണം നടത്തുക.


🟡 AYY (മഞ്ഞ)/PHH (പിങ്ക്) കാർഡുകൾക് ആഗസ്റ്റ് 5 മുതൽ 15 വരെ


🔵 NPS (നീല) കാർഡുകൾക്ക് ആഗസ്റ്റ് 16 മുതൽ      20 വരെ


⚪️ NPNS (വെള്ള) കാർഡുകൾക്ക് ആഗസ്റ്റ് 21 മുതൽ  25 വരെ

#360malayalam #360malayalamlive #latestnews

സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ 03-08-2020 തിങ്കൾ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ ആരംഭിക്കും.കാർഡുക...    Read More on: http://360malayalam.com/single-post.php?nid=275
സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ 03-08-2020 തിങ്കൾ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ ആരംഭിക്കും.കാർഡുക...    Read More on: http://360malayalam.com/single-post.php?nid=275
സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ 03-08-2020 തിങ്കൾ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണം ആഗസ്റ്റ് 5 മുതൽ ആരംഭിക്കും.കാർഡുകളുടെ മുൻഗണന തരത്തിലായിരിക്കും വിതരണം നടത്തുക. 🟡 AYY (മഞ്ഞ)/PHH (പിങ്ക്) കാർഡുകൾക് ആഗസ്റ്റ് 5 മുതൽ 15 വരെ 🔵 NPS (നീല) കാർഡുകൾക്ക് ആഗസ്റ്റ് 16 മുതൽ 20 വരെ ⚪️ NPNS (വെള്ള) കാർഡുകൾക്ക് ആഗസ്റ്റ് 21 മുതൽ 25 വരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്