വാട്സാപ്പ് ഹാക്കിങ് : മുന്നറിയിപ്പുമായി കേരള പൊലീസ്


കേരള പോലീസ് സൈബർ വിംഗ് പ്രത്യേക അറിയിപ്പ്


  • 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ


വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്ന പരാതികൾ കുറച്ച് ദിവങ്ങളിലായി നിരവധിയാണ്.സ്വന്തം അക്കൗണ്ടിൽ നിന്ന് അയാൾ അറിയാതെ തന്നെ മെസ്സേജുകളും മറ്റും ഷെയർ ചെയ്യപ്പെടുന്നു. ഇക്കാരണത്താൽ വാട്സ്ആപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ നിർബന്ധമായും ചെയ്തിരിക്കണമെന്ന് പോലീസ് സൈബർ വിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു.


"ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി  സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന്   2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കൾ  2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും,  സ്വന്തം ഇ മെയിൽ  ഐ ഡി വാട്ട്സപ്പിൽ ആഡ് ചെയ്യുവാൻ  പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്."


👇👇👇👇👇

Open what's app > settings>Account>two step verification > Enable


വിശദമായി വീഡിയോയിലൂടെ അറിയാം


#360malayalam #360malayalamlive #latestnews

*കേരള പോലീസ് സൈബർ വിംഗ് പ്രത്യേക അറിയിപ്പ്* *2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ* വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ച...    Read More on: http://360malayalam.com/single-post.php?nid=261
*കേരള പോലീസ് സൈബർ വിംഗ് പ്രത്യേക അറിയിപ്പ്* *2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ* വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ച...    Read More on: http://360malayalam.com/single-post.php?nid=261
വാട്സാപ്പ് ഹാക്കിങ് : മുന്നറിയിപ്പുമായി കേരള പൊലീസ് *കേരള പോലീസ് സൈബർ വിംഗ് പ്രത്യേക അറിയിപ്പ്* *2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ* വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്ന പരാതികൾ കുറച്ച് ദിവങ്ങളിലായി നിരവധിയാണ്.സ്വന്തം അക്കൗണ്ടിൽ നിന്ന് അയാൾ അറിയാതെ തന്നെ മെസ്സേജുകളും മറ്റും ഷെയർ ചെയ്യപ്പെടുന്നു. ഇക്കാരണത്താൽ വാട്സ്ആപ്പ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ നിർബന്ധമായും ചെയ്തിരിക്കണമെന്ന് പോലീസ് സൈബർ വിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്