കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ റെജിസ്ട്രേഷൻ നവംബർ മാസത്തിൽ പുതുക്കണം. പുതുക്കിയില്ലെങ്കിൽ ഫൈൻ ഈടാക്കും.

കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും റെജിസ്ട്രേഷൻ 2020 ലേക്ക് പുതക്കണമെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു. 

തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും നവംബർ മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണെന്നും റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്താൽ ഫൈൻ ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ലേബർ ഓഫീസർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കടകളുടേയും വാണിജ്യ ...    Read More on: http://360malayalam.com/single-post.php?nid=2592
കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കടകളുടേയും വാണിജ്യ ...    Read More on: http://360malayalam.com/single-post.php?nid=2592
കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ റെജിസ്ട്രേഷൻ നവംബർ മാസത്തിൽ പുതുക്കണം. പുതുക്കിയില്ലെങ്കിൽ ഫൈൻ ഈടാക്കും. കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും റെജിസ്ട്രേഷൻ 2020 ലേക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്