കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു

കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.  'രണ്ടില' ചിഹ്നം. കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും തങ്ങൾക്ക് അനുവദിക്കണമെന്ന് അവകാശവാദം  ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു  കൊണ്ട് ഉത്തരവായത്. സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.  ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി

ഹൈക്കോടതിയിൽ നിലവിലുളള   18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. .

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന്

 'ചെണ്ട' യും, കേരള കോൺഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന്

'ടേബിൾ ഫാനും' അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അവർക്ക് അനുവദിച്ചു.

#360malayalam #360malayalamlive #latestnews

കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. 'രണ്ടില' ചിഹ്നം. കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ....    Read More on: http://360malayalam.com/single-post.php?nid=2484
കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. 'രണ്ടില' ചിഹ്നം. കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ....    Read More on: http://360malayalam.com/single-post.php?nid=2484
കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. 'രണ്ടില' ചിഹ്നം. കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും തങ്ങൾക്ക് അനുവദിക്കണമെന്ന് അവകാശവാദം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്