നാളെ മുതൽ 3 ദിവസം ബാങ്ക് അവധി

നാളെ മുതൽ 3 ദിവസം ബാങ്ക് അവധി; ഇടപാടുകാർ ശ്രദ്ധിക്കുക

30-07-2020 വ്യാഴം

തിരുവനന്തപുരം: വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്.ഞായറാഴ്ച്ച പതിവ് അവധി ദിനം. അതിനാൽ ഇന്ന് കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്ന് പ്രവർത്തിക്കൂ . അടിയന്തരമായി നടത്തേണ്ട ഇടപാടുകൾ ഇന്ന് നടത്തിയില്ലെങ്കിൽ പിന്നെ തിങ്കളാഴ്ചയേ അവസരമുണ്ടാകൂ

#360malayalam #360malayalamlive #latestnews

നാളെ മുതൽ 3 ദിവസം ബാങ്ക് അവധി; ഇടപാടുകാർ ശ്രദ്ധിക്കുക...    Read More on: http://360malayalam.com/single-post.php?nid=245
നാളെ മുതൽ 3 ദിവസം ബാങ്ക് അവധി; ഇടപാടുകാർ ശ്രദ്ധിക്കുക...    Read More on: http://360malayalam.com/single-post.php?nid=245
നാളെ മുതൽ 3 ദിവസം ബാങ്ക് അവധി നാളെ മുതൽ 3 ദിവസം ബാങ്ക് അവധി; ഇടപാടുകാർ ശ്രദ്ധിക്കുക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്