വെളിച്ചം വെക്കാതെ ചമ്രവട്ടം പാലം

വിളക്കുകൾ കത്തിക്കാതെ ജീവനക്കാരൻ.


പൊന്നാനി: ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ മനപ്പൂർവ്വം പ്രകാശിപ്പിക്കാതെ ജീവനക്കാരൻ.

ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ ജീവനക്കാരൻ തയ്യാറാകുന്നില്ലന്ന് പരാതി.മാസങ്ങളായി പല വിളക്കുകളും കേടോയിരുന്നു. തുടർന്ന് 14 ലക്ഷം രൂപ ചിലവഴിച്ച് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി.പക്ഷെ ജീവനക്കാരൻ കൃത്യമായി വിളക്കുകൾ മുഴുവനായി കത്തിക്കാറില്ല.ചില ദിവസങ്ങളിൽ പകുതി വിളക്കുകൾ മാത്രമാണ് ഇയാൾ കത്തിക്കുക.കൃത്യമായ പരിപാലനമില്ലാതിരുന്നതാണ് വിളക്കുകൾ പലതും കേടുവരാൻ കാരണം. ചില ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക് വിളക്കുകൾ കത്തിക്കുന്ന ജീവനക്കാരൻ മറ്റു ചില ദിവസങ്ങളിൽ പകലിൽ വിളക്കുകൾ അണക്കുകയെ ഇല്ല.


56 ഓളം വിളക്കുകളാണ് പാലത്തിലുള്ളത്.ജീവനക്കാരൻ്റെ അനാസ്ഥകാരണം മേഖലയിൽ കള്ളുകുടിയന്മാരുടെയും സാമൂഹിവിരുദ്ധരുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. 





റിപ്പോർട്ട്: മനോജ്

#360malayalam #360malayalamlive #latestnews

ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ മനപ്പൂർവ്വം പ്രകാശിപ്പിക്കാതെ ജീവനക്കാരൻ. ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാ...    Read More on: http://360malayalam.com/single-post.php?nid=2440
ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ മനപ്പൂർവ്വം പ്രകാശിപ്പിക്കാതെ ജീവനക്കാരൻ. ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാ...    Read More on: http://360malayalam.com/single-post.php?nid=2440
വെളിച്ചം വെക്കാതെ ചമ്രവട്ടം പാലം ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ മനപ്പൂർവ്വം പ്രകാശിപ്പിക്കാതെ ജീവനക്കാരൻ. ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്