പൊന്നാനിയിലെ മുപ്പതിയെട്ടാം വാർഡിനെചൊല്ലി സി.പി.എം , സി.പി.ഐ തർക്കം

പൊന്നാനി: പൊന്നാനി നഗരസഭയിലെ വാർഡ് 38 നെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം.കഴിഞ്ഞതവണ സി പി എം സ്ഥാനാർത്ഥി വിജയിച്ച ഈ വാർഡിൽ സ്ഥാനാർത്ഥിയെ ഇനിയും തീരുമാനിച്ചിട്ടില്ല. ഈ സീറ്റ് സി പി ഐ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം.

നഗരസഭയിലെ മറ്റു വാർഡുകളിലെല്ലാം സി പി എം സ്ഥാനാർത്ഥി ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കിയിട്ടും ഇവിടെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാത്തതിൽ പ്രവർത്തകരും നിരാശയിലാണ്.സി പി ഐയുമായുള്ള തർക്കം പരിഹരിക്കാനായി ഇവിടെ ഇടതു സ്വതന്ത്രനെ മൽസരിപ്പിക്കാനും ആലോചനയിലുണ്ട്.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ വാർഡ് 38 നെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം.കഴിഞ്ഞതവണ സി പി എം സ്ഥാനാർത്ഥി വിജയിച്ച.......    Read More on: http://360malayalam.com/single-post.php?nid=2438
പൊന്നാനി നഗരസഭയിലെ വാർഡ് 38 നെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം.കഴിഞ്ഞതവണ സി പി എം സ്ഥാനാർത്ഥി വിജയിച്ച.......    Read More on: http://360malayalam.com/single-post.php?nid=2438
പൊന്നാനിയിലെ മുപ്പതിയെട്ടാം വാർഡിനെചൊല്ലി സി.പി.എം , സി.പി.ഐ തർക്കം പൊന്നാനി നഗരസഭയിലെ വാർഡ് 38 നെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷം.കഴിഞ്ഞതവണ സി പി എം സ്ഥാനാർത്ഥി വിജയിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്