കുബേര റെയ്ഡിൽ പൊന്നാനിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

നിയമപരമായ ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നു , അന്യായപലിശ ഈടാക്കി പണം കടം കൊടുക്കുന്നു എന്നിങ്ങനെയുള്ള പരാതിപ്രകാരമാണ് പൊന്നാനി പോലീസ് ഇന്നലെ (14.11.20) വ്യത്യസ്ത സ്ഥലങ്ങളിൽ റെയ്ഡ് നടത്തി 3 കേസ് കൾ രജിസ്റ്റർ ചെയ്തത് 

1)യാഹു @ കൂര (75) s/o കുഞ്ഞുമുഹമ്മദ് പയ്യുണ്ടപറമ്പിൽ , നരിപ്പറമ്പ്, കാലടി 

(2) സത്യ (60)w/o മാധവൻ,കരന്നേകാട് ,കാലടി.


(3) മുഹമ്മദ് (54)s/o അലിക്കുട്ടി,കുന്നത്തു വളപ്പിൽ,മുതൂർ


എന്നിവർക്കെതിരെ ആണ് പോലീസ് നടപടി.

#360malayalam #360malayalamlive #latestnews

നിയമപരമായ ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നു , അന്യായപലിശ ഈടാക്കി പണം.......    Read More on: http://360malayalam.com/single-post.php?nid=2436
നിയമപരമായ ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നു , അന്യായപലിശ ഈടാക്കി പണം.......    Read More on: http://360malayalam.com/single-post.php?nid=2436
കുബേര റെയ്ഡിൽ പൊന്നാനിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു നിയമപരമായ ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നു , അന്യായപലിശ ഈടാക്കി പണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്