കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വരും - കെ സുരേന്ദ്രൻ

കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകൾ അതിനുള്ള ഉദാഹരണം ആകും. 

കേരള സർക്കാരിന്റെ നില പരുങ്ങലിലാണ്. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മാത്രമല്ല പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവും ഇല്ലെന്നും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അറിയിക്കാനാണെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.എം രവീന്ദ്രനും, പുത്തലത്ത ദിനേശനും ഇടപാടിൽ അറിയാത്ത രഹസ്യങ്ങൾ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായ സി.എം രവീന്ദ്രൻ്റെ ജീവന് ഭീഷണി ഉണ്ട്. എന്തും ചെയ്യാൻ മടികാണിക്കാത്ത പാർട്ടിയാണ് സി.പി.എം. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെ...    Read More on: http://360malayalam.com/single-post.php?nid=2337
കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെ...    Read More on: http://360malayalam.com/single-post.php?nid=2337
കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വരും - കെ സുരേന്ദ്രൻ കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്