പൊന്നാനിയിൽ ക്ഷീരോല്‍പോദന സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നു

പൊന്നാനി നഗരസഭാ പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ക്ക്  ആശ്വാസമായി പൊന്നാനിയിൽ ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നു.  സംസ്ഥാന ക്ഷീര വികസന ഡയറക്ടറുടെ പ്രത്യേക അനുമതിയോടൊയാണ് ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതിനു മുന്നോടിയായി നഗരസഭ പരിധിയിലെ ക്ഷീര കര്‍ഷകരുടെ സംഘം രൂപീകരണ യോഗം നവംബര്‍ ഒന്‍പതിന് നടക്കും.


സംഘം പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും ലഭിക്കും.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭാ പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി പൊന്നാനിയിൽ ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നു. സം...    Read More on: http://360malayalam.com/single-post.php?nid=2241
പൊന്നാനി നഗരസഭാ പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി പൊന്നാനിയിൽ ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നു. സം...    Read More on: http://360malayalam.com/single-post.php?nid=2241
പൊന്നാനിയിൽ ക്ഷീരോല്‍പോദന സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നു പൊന്നാനി നഗരസഭാ പ്രദേശത്തെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി പൊന്നാനിയിൽ ക്ഷീരോല്‍പാദന സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാന ക്ഷീര വികസന ഡയറക്ടറുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്