ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ കെഎസ്ആർടിസി ചാർജ് കുറച്ചു

കെഎസ്ആർടിസി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ചാർജ് കുറച്ചു. യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം എന്നി ദിവസങ്ങളിൽ ടിക്കറ്റിൽ 25 % വരെ ഇളവ് കെഎസ്ആർടിസി പ്രഖ്യാപിച്ചു. നാളെ മുതൽ( നവംബർ 4 ) ഇത് പ്രാബല്യത്തിൽ വരും.  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവ്വീസുകളിലാണ്

യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നടപടി.

കൊവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സർവ്വീസുകളിൽ യാത്രക്കാരുടെ കുറവ് വന്നിരുന്നു. ഈ  സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ  ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു. ഈ നിരക്ക് കുറയ്ക്കുന്നതോടെ  കൊവിഡ് കാലത്ത് ഉണ്ടായ ചാർജ്ജ് വർദ്ധനവ് ഇല്ലാതായിരിക്കുകയാണ്.

#360malayalam #360malayalamlive #latestnews

കെഎസ്ആർടിസി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ചാർജ് കുറച്ചു. യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ........    Read More on: http://360malayalam.com/single-post.php?nid=2224
കെഎസ്ആർടിസി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ചാർജ് കുറച്ചു. യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ........    Read More on: http://360malayalam.com/single-post.php?nid=2224
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ കെഎസ്ആർടിസി ചാർജ് കുറച്ചു കെഎസ്ആർടിസി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ചാർജ് കുറച്ചു. യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്