രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്‌ (ജി. സി.സി) പാലപ്പെട്ടിയും  ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ  കാലത്ത് 8 മണി മുതൽ ഉച്ചക്ക് 12:30 വരെ  ഇൻ ഹൗസ്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

GCC വർക്കിംഗ്‌ പ്രസിഡന്റ്‌ റാഫി BA, ജനറൽ സെക്രട്ടറി ദിറാർ KS, കൺവീനർ താജു തോപ്പിൽ, മീഡിയ കൺവീനർ ഫഹീം ശംസുദ്ധീൻ, രക്ഷാധികാരികളായ ഫൈസൽ മാസ്റ്റർ, ബഷീർ K, വൈസ് പ്രസിഡന്റ്‌ ആഷിഫ് അബ്ദുൽ ലത്തീഫ്, ജോയിന്റ് സെക്രട്ടറി ഹംസു, ജലീൽ, ജംഷീർ, ആരിഫ്ഷാ എന്നിവർ സംബന്ധിച്ചു

#360malayalam #360malayalamlive #latestnews

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്‌ (ജി. സി.സി) പാലപ്പെട്ടിയും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും......    Read More on: http://360malayalam.com/single-post.php?nid=2177
ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്‌ (ജി. സി.സി) പാലപ്പെട്ടിയും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും......    Read More on: http://360malayalam.com/single-post.php?nid=2177
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്‌ (ജി. സി.സി) പാലപ്പെട്ടിയും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്