സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും; പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉൽഘാടനം ചെയ്തു

സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും, പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു.

 ഇരു ഓഫീസുകളുടെയും ഉൽഘാടനം സി.പി.ഐ (എം) ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ ടി.എം സിദ്ധീഖ് ഉൽഘാടനം ചെയ്തു സി. പി.ഐ(എം) എട്ടാം വാർഡ് സെക്രട്ടറി എണ്ണാഴിയിൽ മണി അദ്ധ്യക്ഷത വഹിച്ചു.


ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി ദാമോദരൻ, രജീഷ് ഊപ്പാല,വി.പി ബാലകൃഷ്ണൻ,സി.പി.ഐ(എം) ഈഴുവതിരുത്തി ലോക്കൽ സെക്രട്ടറി എ അബ്ദുറഹ്മാൻ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.പി പ്രബീഷ്, കെ ദിവാകരൻ, വി.വി സുഹറ,കെ.പി ശ്യാമള, കുറ്റീരി മോഹനൻ എന്നിവർ സംസാരിച്ചു ഐ.ടി.സി ബ്രാഞ്ച് സെക്രട്ടറി ഡി ദീപേഷ് ബാബു സ്വാഗതം പറഞ്ഞു

#360malayalam #360malayalamlive #latestnews

സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും, പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭ...    Read More on: http://360malayalam.com/single-post.php?nid=2170
സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും, പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭ...    Read More on: http://360malayalam.com/single-post.php?nid=2170
സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും; പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉൽഘാടനം ചെയ്തു സി.പി.ഐ (എം) ഐ.ടി.സി ബ്രാഞ്ച് ഓഫീസ് കെട്ടിടവും, പൊന്നാനി നഗരസഭ എട്ടാം വാർഡ് എൽ.ഡി.എഫ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്