സംസ്ഥാനത്ത് 11 ഐടിഐകള്‍ ഇനി ഹരിതക്യാമ്പസ്

ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നാളെ ഉച്ചയ്ക്ക് 12ന് നിര്‍വഹിക്കുന്നു. ആദ്യഘട്ടത്തില്‍ ഹരിതക്യാമ്പസായി 11ഐടിഐകളെയാണ് പ്രഖ്യാപിക്കുന്നത്. 

കഴക്കൂട്ടം വനിത, ചന്ദനത്തോപ്പ്, ചെന്നീര്‍ക്കര, കട്ടപ്പന, ചാലക്കുടി വനിത, മലമ്പുഴ, വാണിയംകുളം, കോഴിക്കോട് വനിത, കല്‍പ്പറ്റ, അരീക്കോട്, പുല്ലൂര്‍ ഗവ. ഐടിഐകളാണ് വെള്ളിയാഴ്ച ഹരിതക്യാമ്പസുകളായി പ്രഖ്യാപിക്കുന്നത്.

 പച്ചക്കറികൃഷി, ഹരിതോദ്യാനം, പൂന്തോട്ടം, പച്ചത്തുരുത്ത്, മത്സ്യകൃഷി,മഴവെള്ളസംഭരണം, ബയോഗ്യാസ് പ്ലാന്റ്, മാലിന്യസംസ്‌കരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്.

#360malayalam #360malayalamlive #latestnews

ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം മന്...    Read More on: http://360malayalam.com/single-post.php?nid=2129
ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം മന്...    Read More on: http://360malayalam.com/single-post.php?nid=2129
സംസ്ഥാനത്ത് 11 ഐടിഐകള്‍ ഇനി ഹരിതക്യാമ്പസ് ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നാളെ ഉച്ചയ്ക്ക് 12ന് നിര്‍വഹിക്കുന്നു. ആദ്യഘട്ടത്തില്‍ ഹരിതക്യാമ്പസായി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്