വയലാർ അവാർഡ് സമ്മാനിച്ചു

നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്  സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് നൽകി.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച  ശില്പവുമാണ് അവാർഡ്. ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് വയലാർ അവാർഡിനർഹമായത്. ചടങ്ങിൽ വയലാർ രാമവർമ്മ ട്രസ്റ്റ് അംഗങ്ങളും  പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ.......    Read More on: http://360malayalam.com/single-post.php?nid=2081
നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ.......    Read More on: http://360malayalam.com/single-post.php?nid=2081
വയലാർ അവാർഡ് സമ്മാനിച്ചു നാൽപ്പത്തി നാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്