കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി; ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ്

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളും കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക. ഏതെങ്കിലും മേഖലകളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ കടകൾ അടപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. 
സർക്കാർ നിർദ്ധേശിക്കുന്ന കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നത് നീതീകരിക്കാനാവില്ല

ചെറുകിട വ്യാപാര മേഖല തകർന്ന് തരിപ്പണമായ ഘട്ടത്തിൽ താങ്ങാവേണ്ട അധികൃതർ ചെറുകിട മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന നടപടികൾ പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

പ്രസിഡൻ്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു.
സത്താർ അമ്പാരത്ത്, ഫൈസൽ ടി.സി.എം, ഇസ്മാഈൽ സിറ്റി ഫാർമ്മ ,രമേഷ് അമ്പാരത്ത്, ആരിഫ,  എന്നിവർ  പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളും കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന ...    Read More on: http://360malayalam.com/single-post.php?nid=2063
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളും കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന ...    Read More on: http://360malayalam.com/single-post.php?nid=2063
കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി; ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളും കൺണ്ടെയ്ൻമെന്റ് സോണാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്