കുമ്മനം രാജശേഖരൻ എതിരെ കേസ് സർക്കാരിൻറെ ഗൂഢാലോചന എന്ന് കെ കെ സുരേന്ദ്രൻ; ചമ്രവട്ടം ജംഗ്ഷനിൽ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു

കുമ്മനം രാജശേഖരനെ തിരെ കേസെടുത്തത്  സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡൻറ് കെ കെ സുരേന്ദ്രൻ പറഞ്ഞു. കുമ്മനത്തിന്റെസൽപ്പേര് കളങ്കപ്പെടുത്താനാണ്  സർക്കാർ ശ്രമിച്ചത്. ലൈഫ് മിഷൻ അഴിമതി . സ്വർണ്ണക്കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിന്ന്  ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമിത്തിന്റെ ഭാഗമാണ് .കുമ്മനത്തെ അറിയുന്ന കേരള ജനത  ഇത് പുച്ഛിച്ചുതള്ളി യിരിക്കുകയാണ് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ കരി ദിനത്തിന്റെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു അനീഷ് മുക്കതല .സുഭാഷ് പൊന്നാനി. വിജയൻ മടത്തി പാടം . കുഞ്ഞുണ്ണി കരുമത്തിൽ . മുൻസിപ്പൽ കൗൺസിലർ ബാബുരാജ് സുജൻപൊന്നാനി .മാടാവ് മന നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

കുമ്മനം രാജശേഖരനെ തിരെ കേസെടുത്തത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡൻറ് കെ കെ സുരേന്ദ്രൻ പറഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=1993
കുമ്മനം രാജശേഖരനെ തിരെ കേസെടുത്തത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡൻറ് കെ കെ സുരേന്ദ്രൻ പറഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=1993
കുമ്മനം രാജശേഖരൻ എതിരെ കേസ് സർക്കാരിൻറെ ഗൂഢാലോചന എന്ന് കെ കെ സുരേന്ദ്രൻ; ചമ്രവട്ടം ജംഗ്ഷനിൽ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരനെ തിരെ കേസെടുത്തത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡൻറ് കെ കെ സുരേന്ദ്രൻ പറഞ്ഞു കുമ്മനത്തിന്റെസൽപ്പേര് കളങ്കപ്പെടുത്താനാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്