കെപി മാധവന്‍ ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാന ഉപദ്ധ്യക്ഷന്‍

ശബരിമല അയ്യപ്പ സേവാസമാജം ഉപാദ്യക്ഷനായി മാറഞ്ചേരി സ്വദേശി കെപി മാധവനെ തിരഞ്ഞെടുത്തു.

സമാജ ത്തിന്റെ അഖിലേന്ത്യ കമ്മററി അംഗികരിച്ച ഭാരവാഹി പട്ടിക സംസ്ഥാന സമ്പുർണ്ണ കമ്മറ്റി ഇന്ന് നടന്ന യോഗത്തിൽ പ്രഖ്യപിച്ചു 

ബി ജെ പിയുടെ വിവിധ ചുമതലകൾ വഹിച്ച മാധവൻ ഇപ്പോൾ സംസ്ഥാന കൗൺസില്‍ അംഗമാണ്

#360malayalam #360malayalamlive #latestnews

ശബരിമല അയ്യപ്പ സേവാസമാജം ഉപാദ്യക്ഷനായി മാറഞ്ചേരി സ്വദേശി കെപി മാധവനെ തിരഞ്ഞെടുത്തു. സമാജ ത്തിന്റെ അഖിലേന്ത്യ കമ്മററി......    Read More on: http://360malayalam.com/single-post.php?nid=1961
ശബരിമല അയ്യപ്പ സേവാസമാജം ഉപാദ്യക്ഷനായി മാറഞ്ചേരി സ്വദേശി കെപി മാധവനെ തിരഞ്ഞെടുത്തു. സമാജ ത്തിന്റെ അഖിലേന്ത്യ കമ്മററി......    Read More on: http://360malayalam.com/single-post.php?nid=1961
കെപി മാധവന്‍ ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാന ഉപദ്ധ്യക്ഷന്‍ ശബരിമല അയ്യപ്പ സേവാസമാജം ഉപാദ്യക്ഷനായി മാറഞ്ചേരി സ്വദേശി കെപി മാധവനെ തിരഞ്ഞെടുത്തു. സമാജ ത്തിന്റെ അഖിലേന്ത്യ കമ്മററി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്