ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻസ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം

പൊ​ന്നാ​നി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​റം​ ​പ​ക​ർ​ന്ന് ​മ​ക​ൾ​ ​ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം.​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​ലാ​ൻ​സി​ ​മും​ബെ​ ​ഐ.​ഐ.​ടി​യി​ലാ​ണ് ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ത്.

ക​ട​ല​മ്മ​ ​ചാ​ക​ര​ ​ന​ൽ​കാ​തെ​ ​നി​രാ​ശ​പ്പെ​ടു​ത്തു​മ്പോ​ഴും​ ​പൊ​ന്നാ​നി​ ​കോ​ട​തി​പ്പ​ടി​ക്ക് ​സ​മീ​പം​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ​ ​ഹാ​ജി​യാ​ര​ത്ത് ​ല​ത്തീ​ഫി​ന്റെ​ ​ല​ക്ഷ്യം​ ​മ​ക​ളെ​ ​വി​ജ​യ​തീ​ര​ത്ത് ​എ​ത്തി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു.​ ​ഒ.​ബി.​സി​ ​കാ​റ്റ​ഗ​റി​യി​ൽ​ 6258​​ാം​ ​റാ​ങ്കു​മാ​യാ​ണ് ​മും​ബൈ​ ​ഐ.​ഐ.​ടി​യി​ൽ​ ​കെ​മി​സ്ട്രി​ ​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.

എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​മു​ഴു​വ​ൻ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​എ​ ​പ്ല​സ് ​നേ​ടി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഐ.​ഐ.​ടി.​ ​പ്ര​വേ​ശ​ന​ത്തി​ന് ​എ​ൻ​ട്ര​ൻ​സ് ​എ​ഴു​തി​യെ​ങ്കി​ലും​ ​പ്ര​തീ​ക്ഷി​ച്ച​ ​റാ​ങ്ക് ​ല​ഭി​ച്ചി​ല്ല.

#360malayalam #360malayalamlive #latestnews

പൊ​ന്നാ​നി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​...    Read More on: http://360malayalam.com/single-post.php?nid=1908
പൊ​ന്നാ​നി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​...    Read More on: http://360malayalam.com/single-post.php?nid=1908
ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻസ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം പൊ​ന്നാ​നി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​റം​ ​പ​ക​ർ​ന്ന് ​മ​ക​ൾ​ ​ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻ​സ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്