ഗതാഗതം തടസ്സപ്പെടും.

ദേശീയ പാത 66 ഇൽ ചമ്രവട്ടം ജംഗ്ഷൻ മുതൽ  നാരിപ്പറമ്പ് വരെ ഉള്ള  (ഓൾഡ് NH ) കുഴികൾ അടക്കുന്നതിനായി ഇന്ന് 17/10/20 വൈകുന്നേരം മുതൽ 20/10/2020 വരെ റോഡ് അടക്കുന്നു. ആയതിനാൽ  ഗതാഗതം NH ബൈപാസ് വഴി ക്രമീകരിച്ചിരിക്കുന്നതായി  ദേശീയപാത മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  അറിയിച്ചു.


#360malayalam #360malayalamlive #latestnews

ദേശീയ പാത 66 ഇൽ ചമ്രവട്ടം ജംഗ്ഷൻ മുതൽ നാരിപ്പറമ്പ് വരെ ഉള്ള (ഓൾഡ് NH ) കുഴികൾ അടക്കുന്നതിനായി ഇന്ന്......    Read More on: http://360malayalam.com/single-post.php?nid=1818
ദേശീയ പാത 66 ഇൽ ചമ്രവട്ടം ജംഗ്ഷൻ മുതൽ നാരിപ്പറമ്പ് വരെ ഉള്ള (ഓൾഡ് NH ) കുഴികൾ അടക്കുന്നതിനായി ഇന്ന്......    Read More on: http://360malayalam.com/single-post.php?nid=1818
ഗതാഗതം തടസ്സപ്പെടും. ദേശീയ പാത 66 ഇൽ ചമ്രവട്ടം ജംഗ്ഷൻ മുതൽ നാരിപ്പറമ്പ് വരെ ഉള്ള (ഓൾഡ് NH ) കുഴികൾ അടക്കുന്നതിനായി ഇന്ന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്