പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്ത് പൊന്നാനി നഗരസഭ

പൊന്നാനി നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള  ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21 ബിരുദ, ബിരുദാനന്തര ബിരുദ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകിത്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള 27720 രൂപ വില വരുന്ന ലാപ്ടോപ്പാണ് വിതരണം ചെയ്തത്.  582162 രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ ചെഴവഴിച്ചത്.നഗരസഭ ഓഫീസിൽ നടന്ന വിതരണോദ്ഘാടനം ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട ല...    Read More on: http://360malayalam.com/single-post.php?nid=1811
പൊന്നാനി നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട ല...    Read More on: http://360malayalam.com/single-post.php?nid=1811
പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്ത് പൊന്നാനി നഗരസഭ പൊന്നാനി നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട ലാപ്ടോപ്പുകളാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്