ഹയര്‍ സെക്കന്‍ററി - രണ്ടാം വര്‍ഷ പരീക്ഷ 2020 - പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ററിപരീക്ഷ മാർച്ച്  2020,  ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം  മാര്‍ച്ചിലെ  പരീക്ഷയ്ക്ക്  രജിസ്റ്റര്‍  ചെയ്ത  സ്കൂളിലെ പ്രിന്‍സിപ്പളിന് 21.07.2020 നകം സമര്‍പ്പിക്കേണ്ടതാണ്.

ഫിസിക്സ്,  കെമിസ്ട്രി,  കണക്ക് ഇരട്ട  മൂല്യനിര്‍ണ്ണയം  നടത്തിയ  ഫിസിക്സ്,  കെമിസ്ട്രി,   കണക്ക് ഉത്തരക്കടലാസുകളുടെ   പുനര്‍മൂല്യ നിര്‍ണ്ണയമോ,   സൂക്ഷ്മ  പരിശോധനയോ ഉണ്ടായിരിക്കുന്നതല്ല.എന്നാല്‍ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം.

ലക്ഷദ്വീപ്,  ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ  ഹയര്‍സെക്കന്‍റി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫീസ്, ഡിമാന്‍റ് ഡ്രാഫ്റ്റ്  മുഖാന്തിരം അതാതു സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഫീസ് വിവരങ്ങള്‍ - ഓരോ വിഷയത്തിനും

പുനര്‍മൂല്യ  നിര്‍ണ്ണയം - 500 രൂപ

സൂക്ഷ്മ  പരിശോധന -   100 രൂപ

ഫോട്ടോ കോപ്പി    -   300 രൂപ.

#360malayalam #360malayalamlive #latestnews

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ററിപരീക്ഷ മാര്‍ച്ച് 2020, ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന...    Read More on: http://360malayalam.com/single-post.php?nid=178
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ററിപരീക്ഷ മാര്‍ച്ച് 2020, ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന...    Read More on: http://360malayalam.com/single-post.php?nid=178
ഹയര്‍ സെക്കന്‍ററി - രണ്ടാം വര്‍ഷ പരീക്ഷ 2020 - പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ററിപരീക്ഷ മാര്‍ച്ച് 2020, ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പളിന് 21.07.2020 നകം സമര്‍പ്പിക്കേണ്ടതാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്