പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

പൊന്നാനി: പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസാക്കാനകത്ത് ഹംസത്തിനെ (23) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രിയിൽ ബോട്ടിൽ സാധനങ്ങൾ കയറ്റാനെത്തിയതാണ് യുവാവ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസാക്കാനകത്ത് ഹംസത്തിനെ (23) ആണ്.......    Read More on: http://360malayalam.com/single-post.php?nid=1730
പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസാക്കാനകത്ത് ഹംസത്തിനെ (23) ആണ്.......    Read More on: http://360malayalam.com/single-post.php?nid=1730
പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി പൊന്നാനിയിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസാക്കാനകത്ത് ഹംസത്തിനെ (23) ആണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്