സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന സ:നളിനി സരോജം സി.പി.ഐ ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

പൊന്നാനി: സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന സ: നളിനി സരോജം സി.പി.ഐ ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു സി.പി.ഐ. ജില്ലാ അസി: സെക്രട്ടറി സ: അജിത് കൊളാടി സ്വീകരിച്ചു.

യോഗത്തിൽ പൊന്നാനി മണ്ഡലം സെക്രട്ടറി സ: പി.രാജൻ, എൽ സി.സെക്രട്ടറി സ: കെ.കെ. ബാബു, എ.കെ. നാസർ, പി.വി.ഗംഗാധരൻ ,ടി.സുബൈർ,  എം മാജിദ് മുർഷിദുൽ ഹഖ് പത്മിനി വിശ്വനാഥ് പ്രശാന്ത് ഇബ്രു റീന തുടങ്ങിയ സഖാക്കൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി: സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന...    Read More on: http://360malayalam.com/single-post.php?nid=1654
പൊന്നാനി: സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന...    Read More on: http://360malayalam.com/single-post.php?nid=1654
സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന സ:നളിനി സരോജം സി.പി.ഐ ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പൊന്നാനി: സി.പി.ഐ.എം. മുൻ ഏരിയാകമ്മറ്റി മെമ്പറും കർഷക സംഘം ജില്ലാക്കമ്മറ്റി അംഗവും ദീർഘകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന സ: നളിനി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്