പൊന്നാനിയിലെ പെൻഷൻ തട്ടിപ്പ്: ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി

പൊന്നാനി:പെൻഷൻ വിതരണത്തില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി.വിഷയത്തില്‍ നടപടികള്‍ എടുത്ത പശ്ചാതലത്തില്‍  കോൺഗ്രസ് നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചതായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു. കോൺഗ്രസ് നടത്തിയ സമരത്തെ തുടർന്ന് പൊന്നാനി സഹകരണ ബാങ്കിലെ പെൻഷൻ തട്ടിപ്പ്  നടത്തിയവർക്കെതിരെജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മരണപ്പെട്ടവരുടെ പേരിൽ പെൻഷൻ വാങ്ങിയതടക്കമുള്ള പരാതിയെ പറ്റി അന്വേഷണം നടത്താമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഉറപ്പു നല്‍കുകയും ചെയ്തതിനെ  തുടർന്നാണ് കോണ്‍ഗ്രസ്സ് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് പുന്നക്കൽ സുരേഷിൻ്റെ അധ്യക്ഷതയിൽ മുൻ 


എം പി സിഹരിദാസ്, വി സെയ്തുമുഹമ്മദ് തങ്ങൾ,എ പവിത്രകുമാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, അഡ്വ സുജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി:പെൻഷൻ വിതരണത്തില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി.വിഷയത്തില്‍ നടപടികള്‍........    Read More on: http://360malayalam.com/single-post.php?nid=1640
പൊന്നാനി:പെൻഷൻ വിതരണത്തില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി.വിഷയത്തില്‍ നടപടികള്‍........    Read More on: http://360malayalam.com/single-post.php?nid=1640
പൊന്നാനിയിലെ പെൻഷൻ തട്ടിപ്പ്: ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി പൊന്നാനി:പെൻഷൻ വിതരണത്തില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി.വിഷയത്തില്‍ നടപടികള്‍..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്