ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമം: പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി പ്രതിഷേധം

ബി ജെ പി ദേശീയ ഉപാധ്യക്ഷൻ  എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ  വധശ്രമമുണ്ടായതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി പ്രതിഷേധങ്ങൾ നടത്തി 

പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു

കെ പി മാധവൻ ,ചക്കൂത്ത്രവീന്ദ്രൻ, ശ്രീനി വാരനാട് , സുഭാഷ് കോട്ടത്തറ , ഷാജി കളരിക്കൽ, വിജയൻ മഠത്തിപാടം, സുധാകരൻ,  നന്നംമുക്ക് എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമമുണ്ടായതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി ...    Read More on: http://360malayalam.com/single-post.php?nid=1598
ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമമുണ്ടായതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി ...    Read More on: http://360malayalam.com/single-post.php?nid=1598
ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമം: പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി പ്രതിഷേധം ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധശ്രമമുണ്ടായതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലത്തിൽ വ്യാപകമായി ബിജെപി പ്രതിഷേധങ്ങൾ നടത്തി പൊന്നാനി നിയോജക മണ്ഡലം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്