സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം.

സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് നെല്ല് കിലോയ്ക്ക് 28 രൂപ 5 പൈസ നിരക്കില്‍ സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ നെല്ല് സംഭരണ ഏജന്‍സികള്‍ നിലവില്‍ 14 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത്.

ആദ്യഘട്ടം 100 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് നെല്ല് സംഭരണം. നെല്ല് ശേഖരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വിലത്തുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നെല്ല് അരിയാക്കി സഹകരണ സംഘങ്ങള്‍ വഴി തന്നെ വില്‍പ്പന തടത്താനാണ് പദ്ധതി.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത...    Read More on: http://360malayalam.com/single-post.php?nid=1573
സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത...    Read More on: http://360malayalam.com/single-post.php?nid=1573
സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം. സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്