കെഎംസിസി ധനസഹായം കൈമാറി

സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട കോർമത്ത് ഇഖ്ബാലിന് സൗദി കെ എം സി സി നഷണൽ കമ്മറ്റി സുരക്ഷ സ്കീമിൽ നിന്നുള്ള ആറു ലക്ഷം രൂപയുടെ ധനസഹായം  ഉനൈസ കെ എം സി സി ജോ: സെക്രട്ടി സാലിം വട്ടോളിയുടെ സാനിധ്യത്തിൽ പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഇഖ്ബാലിൻ്റെ കുടുംബത്തിന് കൈമാറി 

സൗദി അറ്യബയിലെ ഉനൈസയിൽ ഹോട്ടൽ ജീവനക്കാരനായ ഇഖ്ബാൽ ദേഹാസ്ത്വത്തെ തുടർന്ന് സൗദിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ചടങ്ങിൽ പൊന്നാനി മണ്ഡലം സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ: വി ഐ എം അഷറഫ് , ഇബ്രാഹിം കുട്ടി മാസ്റ്റർ , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അഷറഫ് ആലുങ്ങൽ സെക്രട്ടറി സുബൈർ കൊട്ടിലുങ്ങൽ, മേഘല പ്രസിഡൻ്റ് മജീദ് കല്ലുങ്ങൽ, സെക്രട്ടറി കെ എം നൂറുദ്ധീൻ, ട്രഷറർ ഖാദർ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആസീസ് കൊടിക്കുത്തി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബു സി എം, വനിതാ ലീഗ് നേതാവ് കദീജ മുത്തേടത്ത്

കെ എം സി സി നേതാക്കളായ ഈസുദ്ധീൻ പാലപ്പെട്ടി,കുഞ്ഞി മുഹമ്മദ് കല്ലുങ്ങൽ,റാഫി അണ്ടത്തോട്,ഗഫൂർ കളത്തിങ്കൽ യൂത്ത് ലീഗ് പ്രതിനിധികളും ഇഖ്ബാലിൻ്റെ സുഹൃത്തുക്കളും പങ്കെടുത്തു

#360malayalam #360malayalamlive #latestnews

സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട കോർമത്ത് ഇഖ്ബാലിന് സൗദി കെ എം സി സി നഷണൽ കമ്മറ്റി സുരക്ഷ സ്കീമിൽ നിന്നുള്ള ആറു ലക്ഷം രൂപയുടെ ധനസ...    Read More on: http://360malayalam.com/single-post.php?nid=1566
സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട കോർമത്ത് ഇഖ്ബാലിന് സൗദി കെ എം സി സി നഷണൽ കമ്മറ്റി സുരക്ഷ സ്കീമിൽ നിന്നുള്ള ആറു ലക്ഷം രൂപയുടെ ധനസ...    Read More on: http://360malayalam.com/single-post.php?nid=1566
കെഎംസിസി ധനസഹായം കൈമാറി സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട കോർമത്ത് ഇഖ്ബാലിന് സൗദി കെ എം സി സി നഷണൽ കമ്മറ്റി സുരക്ഷ സ്കീമിൽ നിന്നുള്ള ആറു ലക്ഷം രൂപയുടെ ധനസഹായം ഉനൈസ കെ എം സി സി ജോ: സെക്രട്ടി സാലിം വട്ടോളിയുടെ സാനിധ്യത്തിൽ പൊന്നാനി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്