തീരത്തുനിന്ന് മാറാൻ 941 കുടുംബങ്ങൾ

മലപ്പുറം: കടൽത്തീരത്തോട് ചേർന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘പുനർഗേഹം’ പദ്ധതിയിൽ ജില്ലയിൽ 1806 അപേക്ഷകർ.

തീരദേശ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവരുടെ സർവേ നടത്തിയാണ് പൊന്നാനി പാലപ്പെട്ടി മുതൽ വള്ളിക്കുന്ന് കടലുണ്ടി വരെയുള്ള 1,806 കുടുംബങ്ങളുടെ അപേക്ഷ ലഭിച്ചത്.

മാറിത്താമസിക്കാൻ തയ്യാറായവരെ കണ്ടെത്താൻ നടത്തിയ രണ്ടാംഘട്ട സർവേയിൽ 941 കുടുംബങ്ങൾ സന്നദ്ധരാണെന്ന് വ്യക്തമാക്കി. ഇവരുടെ പട്ടിക കളക്ടർ ചെയർമാനായ ജില്ലാ അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചതായി ഫിഷറീസ് ഡെപ്യൂട്ടറി ഡയറക്ടർ സജി എം. രാജേഷ് പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി: കടൽത്തീരത്തോട് ചേർന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്...    Read More on: http://360malayalam.com/single-post.php?nid=1558
പൊന്നാനി: കടൽത്തീരത്തോട് ചേർന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്...    Read More on: http://360malayalam.com/single-post.php?nid=1558
തീരത്തുനിന്ന് മാറാൻ 941 കുടുംബങ്ങൾ പൊന്നാനി: കടൽത്തീരത്തോട് ചേർന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്