മാറാഞ്ചേരി യു ഡി വൈ എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് യു.ഡി.വൈ.എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ്‌ സിനാൻ ഒന്നാം സ്ഥാനത്തിനും ഫൗസിയ ടി.പി രണ്ടാം സ്ഥാനത്തിനും മുഹമ്മദ്‌ ഫായിസ് എ മൂന്നാം സ്ഥാനത്തിനും അർഹരായി. കൂടാതെ വിജയികളായ ഒൻപത് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. 

അഡ്വ. കെ.എ ബക്കർ, അബ്ദുൽ ഗനി കെ.ടി, ശ്രീരമാനുണ്ണി എം, അൻവർ ഉദിനൂർ, അബൂബക്കർ കുറ്റിക്കാട്ടിൽ, സാദിഖ് സി.പി, കാദർ ചെറോടത്ത്, മുഹമ്മദ്‌ മുസ്‌ല്യാർ കെ.വി, അഫീഫ് മാനേരിയിൽ, റാഷിദ്‌ സി.പി, ബഷീർ സഫറാസ്, അഫ്സൽ മാനേരിയിൽ,  ഫസീഹ് സി.പി, സുൽഫിക്കർ, തുടങ്ങിയവർ പങ്കെടുത്തു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് യു.ഡി.വൈ.എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വ...    Read More on: http://360malayalam.com/single-post.php?nid=1554
മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് യു.ഡി.വൈ.എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വ...    Read More on: http://360malayalam.com/single-post.php?nid=1554
മാറാഞ്ചേരി യു ഡി വൈ എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് യു.ഡി.വൈ.എഫ് കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്