യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി Bsc mathematics മൂന്നാം റാങ്ക് ജേതാവ് നഹദ റഫീഖിന് മുസ്ലിം ലീഗ് മാറഞ്ചേരി മേഖല കമ്മിറ്റി അനുമോദിച്ചു പഞ്ചായത്ത്‌ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡന്റ്‌ TK അബ്ദുൽ ഗഫൂർ സാഹിബ്‌ പുരസ്‌കാരം സമ്മാനിച്ചു മേഖല മുസ്ലിം ലീഗ് കമ്മിറ്റി മെമ്പർമാർ അനുമോദന പ്രോഗ്രാമിന് നേതൃത്വം നൽകി.മികച്ച വിജയം കരസ്ഥമാക്കിയ നഹദ റഫീഖിന് അഭിനന്ദനങ്ങൾ


#360malayalam #360malayalamlive #latestnews

കാലിക്കറ്റ് യൂണിവേഴ്സിറ്റി Bsc mathematics മൂന്നാം റാങ്ക് ജേതാവ് നഹദ റഫീഖിന് മുസ്ലിം ലീഗ് മാറഞ്ചേരി മേഖല കമ്മിറ്റി അനുമോദിച്ചു പഞ്ചായത്ത...    Read More on: http://360malayalam.com/single-post.php?nid=1492
കാലിക്കറ്റ് യൂണിവേഴ്സിറ്റി Bsc mathematics മൂന്നാം റാങ്ക് ജേതാവ് നഹദ റഫീഖിന് മുസ്ലിം ലീഗ് മാറഞ്ചേരി മേഖല കമ്മിറ്റി അനുമോദിച്ചു പഞ്ചായത്ത...    Read More on: http://360malayalam.com/single-post.php?nid=1492
യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി Bsc mathematics മൂന്നാം റാങ്ക് ജേതാവ് നഹദ റഫീഖിന് മുസ്ലിം ലീഗ് മാറഞ്ചേരി മേഖല കമ്മിറ്റി അനുമോദിച്ചു പഞ്ചായത്ത്‌ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസിഡന്റ്‌ TK അബ്ദുൽ ഗഫൂർ സാഹിബ്‌ പുരസ്‌കാരം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്