പൊന്നാനി: നഗ്നചിത്രങ്ങൾ മൊബൈൽ വഴി പ്രചരിപ്പിച്ചതിന് ബംഗാൾ സ്വദേശി അറസ്റ്റിൽ.

പൊന്നാനി: പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും നഗ്നചിത്രങ്ങൾ മൊബൈൽവഴി പ്രചരിപ്പിച്ച സംഭവത്തിൽ ബംഗാൾ സ്വദേശിയെ അറസ്റ്റ്ചെയ്തു.

വെസ്റ്റ് ബംഗാൾ സ്വദേശി സിക്കന്തർ അലി(27)യെയാണ് പൊന്നാനി സി.ഐ മഞ്ജിത്ത്‌ലാൽ എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീജിത്ത് എന്നിവർചേർന്ന് നരിപ്പറമ്പിലെ താമസസ്ഥലത്തുനിന്ന്‌ അറസ്റ്റ്ചെയ്തത്.

മൊബൈൽവഴി നഗ്നചിത്രങ്ങൾ പ്രതിയും പതിനേഴുവയസ്സുകാരനായ മറ്റൊരു ബംഗാൾ സ്വദേശിയും ചേർന്ന് മറ്റുള്ളവരുടെ മൊബൈലുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.

#360malayalam #360malayalamlive #latestnews

വെസ്റ്റ് ബംഗാൾ സ്വദേശി സിക്കന്തർ അലി(27)യെയാണ് പൊന്നാനി സി.ഐ മഞ്ജിത്ത്‌ലാൽ എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീജിത്ത് എന്നിവർചേർന്ന്...    Read More on: http://360malayalam.com/single-post.php?nid=1483
വെസ്റ്റ് ബംഗാൾ സ്വദേശി സിക്കന്തർ അലി(27)യെയാണ് പൊന്നാനി സി.ഐ മഞ്ജിത്ത്‌ലാൽ എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീജിത്ത് എന്നിവർചേർന്ന്...    Read More on: http://360malayalam.com/single-post.php?nid=1483
പൊന്നാനി: നഗ്നചിത്രങ്ങൾ മൊബൈൽ വഴി പ്രചരിപ്പിച്ചതിന് ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സിക്കന്തർ അലി(27)യെയാണ് പൊന്നാനി സി.ഐ മഞ്ജിത്ത്‌ലാൽ എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീജിത്ത് എന്നിവർചേർന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്