സാനിറ്റൈസർ കുടിച്ച് 39കാരൻ മരിച്ചു.

കോഴിക്കോട്, നാദാപുരം എടച്ചേരി തണൽ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദൻ(39) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ 10 മാസത്തോളമായി തണലിൽ അന്തേവാസിയായി കഴിഞ്ഞു വരുന്ന ഇദ്ദേഹം വ്യഴാഴ്ച വൈകീട്ടാണ് സാനിറ്റൈസർ കുടിക്കുന്നത്.

തണൽ അഭയ കേന്ദ്രത്തിലെ നിരവധി പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നതിനെ തുടർന്ന് അന്തേവാസികൾക്കായി സാനിറ്റൈസർ സ്ഥാപിച്ചിരുന്നു. വിനോദൻ ഇത് എടുത്ത് കുടിക്കുകയായിരുന്നു.

സാനിറ്റൈസർ കുടിച്ച് അബോധാവസ്ഥയിലായ വിനോദനെ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


#360malayalam #360malayalamlive #latestnews

കഴിഞ്ഞ 10 മാസത്തോളമായി തണലിൽ അന്തേവാസിയായി കഴിഞ്ഞു വരുന്ന ഇദ്ദേഹം വ്യഴാഴ്ച വൈകീട്ടാണ് സാനിറ്റൈസർ കുടിക്കുന്നത്. സാനിറ്റൈസർ കുടി...    Read More on: http://360malayalam.com/single-post.php?nid=1469
കഴിഞ്ഞ 10 മാസത്തോളമായി തണലിൽ അന്തേവാസിയായി കഴിഞ്ഞു വരുന്ന ഇദ്ദേഹം വ്യഴാഴ്ച വൈകീട്ടാണ് സാനിറ്റൈസർ കുടിക്കുന്നത്. സാനിറ്റൈസർ കുടി...    Read More on: http://360malayalam.com/single-post.php?nid=1469
സാനിറ്റൈസർ കുടിച്ച് 39കാരൻ മരിച്ചു. കഴിഞ്ഞ 10 മാസത്തോളമായി തണലിൽ അന്തേവാസിയായി കഴിഞ്ഞു വരുന്ന ഇദ്ദേഹം വ്യഴാഴ്ച വൈകീട്ടാണ് സാനിറ്റൈസർ കുടിക്കുന്നത്. സാനിറ്റൈസർ കുടിച്ച് അബോധാവസ്ഥയിലായ വിനോദനെ ഉടൻ തന്നെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്