കാഞ്ഞിരമുക്ക് ഫിഫ ആർട്ട്‌ & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു

കാഞ്ഞിരമുക്ക് ഫിഫ ആർട്ട്‌ & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ പരിപാടി നടന്നു. കായിക ക്ഷമത ഉയർത്തുന്നതിനും അതിലൂടെ മികവുറ്റ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പ്രധാനമായും ഇതിന്റെ ലക്ഷ്യം. 

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടന്ന ഈ മരത്തോണിൽ ക്ലബ്ബിന്റെ പ്രവർത്തകരായ വിനീഷ്, ജഗത്, മുഹമ്മദ്‌ മുസ്തഫ, മുഹമ്മദ്‌ അസ്ഹർ, ഹാരിസ്, മിഥുൻ  ജംഷീർ എന്നിവർ പങ്കെടുത്തു.കാഞ്ഞിരമുക്ക് പത്തായിൽ നിന്ന് തുടങ്ങി അത്താണി, ബിയ്യം എന്നീ സ്ഥലങ്ങളിലൂടെ ചെന്ന് പത്തായിയിൽ തന്നെ അവസാനിച്ചു.


പരിപാടിയുടെ ഫ്ലാഗ് ഓൺ  പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍  രാജീവ് നിർവഹിച്ചു.സമപനത്തോട്  അനുബന്ധിച്ച് നടന്ന പരിപാടിയിൽ ക്ലബ്ബിന്റെ  രക്ഷാധികാരി കിഷോർ കുമാർ സ്വാഗതം പറഞ്ഞു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്ലബ്ബിന്റെ സെക്രട്ടറി ജംഷീർ നന്ദി രേഖപ്പെടുത്തി



#360malayalam #360malayalamlive #latestnews

കാഞ്ഞിരമുക്ക് ഫിഫ ആർട്ട്‌ & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ പരിപാടി നടന്നു. കായിക ക്ഷമത ഉയർത്തുന്നത...    Read More on: http://360malayalam.com/single-post.php?nid=1399
കാഞ്ഞിരമുക്ക് ഫിഫ ആർട്ട്‌ & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ പരിപാടി നടന്നു. കായിക ക്ഷമത ഉയർത്തുന്നത...    Read More on: http://360malayalam.com/single-post.php?nid=1399
കാഞ്ഞിരമുക്ക് ഫിഫ ആർട്ട്‌ & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു കാഞ്ഞിരമുക്ക് ഫിഫ ആർട്ട്‌ & സ്‌പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ പരിപാടി നടന്നു. കായിക ക്ഷമത ഉയർത്തുന്നതിനും അതിലൂടെ മികവുറ്റ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പ്രധാനമായും ഇതിന്റെ ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്