മാറാഞ്ചേരി പഞ്ചായത്ത്: സംവരണ വാർഡുകൾ നിശ്ചയിച്ചു

നിലവില്‍ എസ്‌സി ജനറല്‍ വാര്‍ഡ് ആയിരുന്ന 8-ാം വാര്‍ഡ്  വനിതാ വാര്‍ഡ് ആയി മാറി പകരം നിലവില്‍ വനിത വാര്‍ഡ് ആയിരുന്ന 6-ാംവാര്‍ഡ് എസ്‌സി ജനറലായി.

ആകാംശയോടെയും പ്രതീക്ഷയോടേയും കാത്തിരുന്ന 7-ാം വാര്‍ഡ് നറുക്കെടുപ്പില്‍ വനിതാ വാര്‍ഡ് ആയിതന്നെ തുടരും

1-വനിതാ 


2-വനിതാ 


3-ജനറൽ 


4-വനിതാ 


5-ജനറൽ


6-ജനറൽ SC


7-വനിതാ 


8-വനിതാ 


9-വനിതാ 


10-വനിതാ 


11-വനിതാ 


12-ജനറൽ


13-ജനറൽ


14-വനിതാ 


15-വനിതാ 


16-ജനറൽ 


17-ജനറൽ 


18-ജനറൽ


19-ജനറൽ

#360malayalam #360malayalamlive #latestnews

നിലവില്‍ എസ്‌സി ജനറല്‍ വാര്‍ഡ് ആയിരുന്ന 8-ാം വാര്‍ഡ് വനിതാ വാര്‍ഡ് ആയി മാറി പകരം നിലവില്‍ വനിത വാര്‍ഡ്........    Read More on: http://360malayalam.com/single-post.php?nid=1381
നിലവില്‍ എസ്‌സി ജനറല്‍ വാര്‍ഡ് ആയിരുന്ന 8-ാം വാര്‍ഡ് വനിതാ വാര്‍ഡ് ആയി മാറി പകരം നിലവില്‍ വനിത വാര്‍ഡ്........    Read More on: http://360malayalam.com/single-post.php?nid=1381
മാറാഞ്ചേരി പഞ്ചായത്ത്: സംവരണ വാർഡുകൾ നിശ്ചയിച്ചു നിലവില്‍ എസ്‌സി ജനറല്‍ വാര്‍ഡ് ആയിരുന്ന 8-ാം വാര്‍ഡ് വനിതാ വാര്‍ഡ് ആയി മാറി പകരം നിലവില്‍ വനിത വാര്‍ഡ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്