പൊന്നാനി നഗരസഭ: സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.

പൊന്നാനി: നവംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.


വാർഡ് 1 അഴീക്കൽ, 4 വെള്ളീരി, 5 കുറ്റിക്കാട്, 6 ഈഴുവതിരുത്തി, 11 ഈശ്വരമംഗലം, 17 അണ്ടിത്തോട്, 18 ബോട്ട് ജെട്ടി, 19 പുളിക്കക്കടവ്, 21 തെയ്യങ്ങാട്, 29 ഉറൂബ് നഗർ, 31 ചന്തപ്പടി, 32 തൃക്കാവ് ഈസ്റ്റ്, 33 തൃക്കാവ്, 34 വണ്ടിപ്പേട്ട, 35 എം.ഐ.എ, 36 പുത്തംകുളം, 39 മുനിസിപ്പൽ ഓഫീസ്, 42 പുതുപൊന്നാനി നോർത്ത്, 46 എം.ഇ.എസ് കോളേജ്, 48 അലിയാർ പള്ളി, 49 ഗവണ്മെന്റ് ഹോസ്പിറ്റൽ എന്നിവയാണ് വനിതാ സംവരണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

വാർഡ് 3 ചാണ എസ്.സി ജനറലും വാർഡ് 23 ആറ്റുപുറം, 45 മുറിഞ്ഞഴി എന്നിവ എസ്.സി വനിത സീറ്റുകളും ആണ്. നിലവിൽ വനിതാ വാർഡായിരുന്ന 34 -ാം വാർഡ് വനിത സീറ്റായി തുടരും.

#360malayalam #360malayalamlive #latestnews

പൊന്നാനി: നവംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ സംവരണ സീറ്റുകളി...    Read More on: http://360malayalam.com/single-post.php?nid=1380
പൊന്നാനി: നവംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ സംവരണ സീറ്റുകളി...    Read More on: http://360malayalam.com/single-post.php?nid=1380
പൊന്നാനി നഗരസഭ: സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. പൊന്നാനി: നവംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ സംവരണ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്