മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അധ്യാപക​ന്റെ കഥാസമാഹാരം ആസ്ട്രേലിയയിൽ പുറത്തിറങ്ങി

മാ​റ​ഞ്ചേ​രി: ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി എം.​വി. ഫേ​ബി​യാ​സ് ര​ചി​ച്ച 'സ്ട്രി​ങ്​​ലെ​സ് ലൈ​വ്സ്' ക​ഥാ​സ​മാ​ഹാ​രം ആ​സ്ട്രേ​ലി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി.

ആ​സ്ട്രേ​ലി​യ​യി​ലെ ബ​ഡി​ങ് ലൈ​റ്റ് പ്ര​സ്സാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് ഫേ​ബി​യാ​സ്. 

16 ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. ക​ഥ​ക​ളെ​ല്ലാം വി​വി​ധ മാ​ഗ​സി​നു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​വ​യാ​ണ്​.

പു​സ്ത​കം ഇം​ഗ്ലീ​ഷി​ലാ​ണെ​ങ്കി​ലും കേ​ര​ള​ക്ക​ര​യി​ലെ ജീ​വി​തം താ​ളു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. 

നേ​ര​ത്തേ ഇ​ദ്ദേ​ഹ​ത്തി​െൻറ ര​ണ്ട് ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ നാ​ട്ടി​ലും മ​റ്റ്​ ര​െ​ണ്ട​ണ്ണം അ​മേ​രി​ക്ക​യി​ലും ഒ​രെ​ണ്ണം ഇം​ഗ്ല​ണ്ടി​ലും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വെ​സ്​​റ്റേ​ൺ ആ​സ്ട്രേ​ലി​യ​ൻ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര ജേ​ണ​ലു​ക​ളി​ൽ ഇ​രു​നൂ​റി​ന​ടു​ത്ത് ക​ഥ​ക​ളും ക​വി​ത​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

#360malayalam #360malayalamlive #latestnews

മാ​റ​ഞ്ചേ​രി: ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി എം.​വി. ഫേ​ബി​യാ​സ് ര​ചി​ച്ച 'സ്ട്രി​ങ്​​ലെ​സ് ലൈ​വ്സ്' ക​ഥാ​സ​മാ​ഹാ​രം ആ​സ...    Read More on: http://360malayalam.com/single-post.php?nid=1298
മാ​റ​ഞ്ചേ​രി: ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി എം.​വി. ഫേ​ബി​യാ​സ് ര​ചി​ച്ച 'സ്ട്രി​ങ്​​ലെ​സ് ലൈ​വ്സ്' ക​ഥാ​സ​മാ​ഹാ​രം ആ​സ...    Read More on: http://360malayalam.com/single-post.php?nid=1298
മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അധ്യാപക​ന്റെ കഥാസമാഹാരം ആസ്ട്രേലിയയിൽ പുറത്തിറങ്ങി മാ​റ​ഞ്ചേ​രി: ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ സ്വ​ദേ​ശി എം.​വി. ഫേ​ബി​യാ​സ് ര​ചി​ച്ച 'സ്ട്രി​ങ്​​ലെ​സ് ലൈ​വ്സ്' ക​ഥാ​സ​മാ​ഹാ​രം ആ​സ്ട്രേ​ലി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി. ആ​സ്ട്രേ​ലി​യ​യി​ലെ ബ​ഡി​ങ് ലൈ​റ്റ് പ്ര​സ്സാ​ണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്