ദേശീയപാത വികസനം: പൊന്നാനിയിൽ അവസാനഘട്ട പരിശോധന പുരോഗമിക്കുന്നു

പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

നേ​ര​ത്തേ അ​ള​വെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ ഭൂ​മി​യി​ലെ നി​ർ​മി​തി​ക​ളാ​ണ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത്. സ​ർ​വേ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച ഭൂ​മി​യി​ലെ വീ​ടു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മ​തി​ലു​ക​ൾ എ​ന്നി​വ​യാ​ണ് അ​ള​വെ​ടു​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ള​വെ​ടു​പ്പ്. പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ആ​റ്​ വി​ല്ലേ​ജു​ക​ളി​ൽ അ​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

മൂ​ന്ന് ടീ​മു​ക​ളാ​യാ​ണ് അ​ള​വെ​ടു​ക്കു​ന്ന​ത്. പെ​രു​മ്പ​ട​പ്പ വി​ല്ലേ​ജി​ൽ പൂ​ർ​ത്തി​യാ​യി. പൊ​ന്നാ​നി ന​ഗ​രം, ഈ​ഴു​വ​ത്തി​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​റ് വി​ല്ലേ​ജു​ക​ളി​ലേ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. ഡി​സം​ബ​ർ 31ന് ​മു​മ്പ്​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ വി.​ഡി. ഭ​ര​ത​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ന്നാ​നി താ​ലൂ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത് 

#360malayalam #360malayalamlive #latestnews

പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നേ​ര​ത്തേ അ...    Read More on: http://360malayalam.com/single-post.php?nid=1278
പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നേ​ര​ത്തേ അ...    Read More on: http://360malayalam.com/single-post.php?nid=1278
ദേശീയപാത വികസനം: പൊന്നാനിയിൽ അവസാനഘട്ട പരിശോധന പുരോഗമിക്കുന്നു പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നേ​ര​ത്തേ അ​ള​വെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ ഭൂ​മി​യി​ലെ നി​ർ​മി​തി​ക​ളാ​ണ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്