യൂത്ത് കോൺഗ്രസ്‌ യുവരോഷം സംഘടിപിച്ചു.

മാറഞ്ചേരി: കേന്ദ്ര കേരള സർക്കാർകളുടെ ജനവിരുദ്ധ നയങ്ങൾക്ക്‌ എതിരെയും അധോലോക കള്ളക്കടത്ത്‌ രാജിനെതിരെയും മാറഞ്ചേരിയിൽ പൊന്നാനി നോയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി യുവാരോഷം സംഘടിപിച്ചു 

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇ. പി രാജീവ്‌  ഉത്ഘാടനം ചെയിതു   വിനു എരമംഗലം അദ്യക്ഷനായി. 

റിയാസ് പഴഞ്ഞി മുഖ്യ പ്രഭാഷണം നടത്തി ഇ. ആർ ലിജേഷ്, ഹക്കിം പെരുമുക്ക്, ദർവേഷ് പൊന്നാനി, ഹൈബൽ പാലപ്പെട്ടി, ഫാരിസ് ആമയം,  ജയറാം മാരാത്ത്‌, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ , മജീദ് പാടിയോടത്ത്‌, ksu മാറഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ ഷാബിൽ,  കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ഷിജിൽ മുക്കാല , ശിബിൽ  മാറഞ്ചേരി , ഡിസിസി മെമ്പർ കാട്ടിൽ ആലി , നജീം മാറഞ്ചേരി,  എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇ. പി രാജീവ്‌ ഉത്ഘാടനം ചെയിതു വിനു എരമംഗലം അദ്യക്ഷനായി. റിയാസ് പഴഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=1275
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇ. പി രാജീവ്‌ ഉത്ഘാടനം ചെയിതു വിനു എരമംഗലം അദ്യക്ഷനായി. റിയാസ് പഴഞ്ഞ...    Read More on: http://360malayalam.com/single-post.php?nid=1275
യൂത്ത് കോൺഗ്രസ്‌ യുവരോഷം സംഘടിപിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇ. പി രാജീവ്‌ ഉത്ഘാടനം ചെയിതു വിനു എരമംഗലം അദ്യക്ഷനായി. റിയാസ് പഴഞ്ഞി മുഖ്യ പ്രഭാഷണം നടത്തി ഇ. ആർ ലിജേഷ്, ഹക്കിം പെരുമുക്ക്, ദർവേഷ് പൊന്നാനി, ഹൈബൽ പാലപ്പെട്ടി, ഫാരിസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്