എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് ആകെ കോവിഡ് സ്ഥിരീകരിച്ചത് 763 പേര്‍ക്ക്

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങളും കണക്കുകളും ഇങ്ങനെ..

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 24) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് -6

ആലിപ്പറമ്പ്-3

ആനക്കയം-4

അങ്ങാടിപ്പുറം-4

എ.ആര്‍ നഗര്‍-1

അറക്കര-1

അരീക്കോട്-4

അരിയല്ലൂര്‍-1

ആതവനാട്-3

അത്തിപറ്റ-1

അയിലക്കട്-1

ചീക്കോട്-1

ചേലേമ്പ്ര-7

ചേളാരി-6

ചെനക്കല്‍-2

ചെറിയമുണ്ടം-1

ചെറുകാവ്-1

ചോക്കാട്-1

ചുള്ളിപ്പാറ-1

എടപ്പറ്റ-1

എടപ്പാള്‍-94

എടരിക്കോട്-3

എടവണ്ണ-3

എടയൂര്‍-9

ഏലംകുളം-1

എറണാംകുളം-1

ഇഴവതുരുത്തി-1

ഇരിമ്പിളിയം-2

കടവനാട്-1

കാലടി-2

കല്‍പകഞ്ചേരി-1

കരുളായി-1

കണ്ണമംഗലം-1

കരുവാരകുണ്ട്-1

കാവനൂര്‍-11

കിഴാറ്റൂര്‍-1

കോഡൂര്‍-2

കൊല്ലം-1

കൊണ്ടോട്ടി-4

കൂട്ടിലങ്ങാടി-4

കൂട്ടായി-1

കോഴിക്കോട്-7

കുന്നമംഗലം-1

കുറുവ-7

കുറ്റിപ്പുറം-2

കുഴിമണ്ണ-7

മംഗലം-2

മലപ്പുറം-4

മഞ്ചേരി-58

മാറാക്കര-1

മാറഞ്ചേരി-7

മേലാറ്റൂര്‍-1

മൂന്നിയൂര്‍-12

മൂര്‍ക്കനാട്-2

മുതുവല്ലൂര്‍-1

നടുവിലങ്ങാടി-1

നന്നംമുക്ക്-2

നരിപ്പറമ്പ-1

നെടിയിരുപ്പ്-1

നെടുവ-11

നിലമ്പൂര്‍-1

നിറമരുതൂര്‍-4

ഒളകര-2

ഊരകം-2

ഒതുക്കുങ്ങല്‍-2

ഒഴൂര്‍-1

പാലക്കാട്-4

പാലപെട്ടി-2

പള്ളിക്കല്‍-4

പരപ്പനങ്ങാടി-39

പരപ്പങ്ങല്‍-1

പാഴൂര്‍-1

പെരിന്തല്‍മണ്ണ-9

പെരുമണ്ണ-5

പെരുമ്പടപ്പ്-1

പൊന്മുണ്ടം-3

പൊന്നാനി-53

പൂക്കരത്തറ-1

പുളിക്കല്‍-7

പുള്ളിപറമ്പ്-2

പുല്‍പ്പറ്റ-5

പുറത്തൂര്‍-1

തമിഴ്‌നാട്-1

താനാളൂര്‍-21

താനൂര്‍-4

തലക്കാട്-2

തലക്കടത്തൂര്‍-4

താനൂര്‍-4

താഴേക്കോട്-4

തേഞ്ഞിപ്പലം-9

തെന്നല-2

തിരുനാവയ-3

തിരൂര്‍-15

തിരൂരങ്ങാടി-7

തിരുവാലി-1

തൃപ്രങ്ങോട്-2

തൃക്കലങ്ങോട്-3

തിരുവനന്തപുരം-1

ഊര്‍ങ്ങാട്ടിരി-3

വൈദ്യര്‍മൂല-2

വളാഞ്ചേരി-6

വളവന്നൂര്‍-3

വലിയപറമ്പ്-1

വലിയോറ-1

വള്ളിക്കുന്ന്-7

വട്ടംകുളം-56

വാഴക്കാട്-4

വാഴയൂര്‍-8

വെളിമുക്ക്-1

വെള്ളില-1

വേങ്ങര-9

വെട്ടം-3

വെട്ടത്തൂര്‍-2

വണ്ടൂര്‍-1

വയനാട്-1

സ്ഥലം ലഭ്യമല്ലാത്തവര്‍ - 42


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി -1

എടപ്പാള്‍-1

തേവര്‍ കടപ്പുറം-1

ഏലംകുളം-1

വട്ടംകുളം-1

കൊണ്ടോട്ടി-1

പെരിന്തല്‍മണ്ണ-1

ആലങ്കോട്-1

തേഞ്ഞിപ്പലം-1

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

ആലങ്കോട്-1

ഐലക്കാട്-1

എടപ്പാള്‍-2

എടയൂര്‍-1

കല്‍പ്പകഞ്ചേരി-1

കാവനൂര്‍-1

കൊടക്കാട്-1

കൂട്ടിലങ്ങാടി-1

മലപ്പുറം-1

മമ്പാട്-1

മൂര്‍ക്കനാട്-1

നെടുവ-1

നിറമരുതൂര്‍-1

പള്ളിക്കല്‍-1

പരപ്പനങ്ങാടി-2

പറവണ്ണ-1

പെരിന്തല്‍മണ്ണ-1

പെരുവള്ളൂര്‍-1

പൊന്നാനി-3

പുളിക്കല്‍-1

പുറത്തൂര്‍-1

താഴേക്കോട്-1

തെന്നല-1

തിരൂര്‍-1

തിരൂരങ്ങാടി-1

വട്ടംകുളം-1

വെട്ടത്തൂര്‍-1

വെസ്റ്റ് ബംഗാള്‍-1

സ്ഥലം ലഭ്യമല്ലാത്തവര്‍ -2

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

താനാളൂര്‍-1

ഊര്‍ങ്ങാട്ടിരി -1

അരീക്കോട്-1

ആതവനാട്-1

സ്ഥലം ലഭ്യമല്ലാത്തവര്‍ -1

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

എരുമമുണ്ട-1

മഞ്ചേരി-1

പൊന്നാനി-1

ആലങ്കോട്-1

ഏലംകുളം-1

എടപ്പാള്‍-1

മാറഞ്ചേരി-2


#360malayalam #360malayalamlive #latestnews

എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് ആകെ ...    Read More on: http://360malayalam.com/single-post.php?nid=1228
എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് ആകെ ...    Read More on: http://360malayalam.com/single-post.php?nid=1228
എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു എടപ്പാളില്‍ 98പേര്‍ക്കും പൊന്നാനിയില്‍ 57 പേര്‍ക്കും മാറഞ്ചേരിയില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് ആകെ കോവിഡ് സ്ഥിരീകരിച്ചത് 763 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങളും കണക്കുകളും ഇങ്ങനെ... നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ആലങ്കോട് -6 ആലിപ്പറമ്പ്-3 ആനക്കയം-4 അങ്ങാടിപ്പുറം-4 എ.ആര്‍ നഗര്‍-1 അറക്കര-1 അരീക്കോട്-4 അരിയല്ലൂര്‍-1 ആതവനാട്-3 അത്തിപറ്റ-1 അയിലക്കട്-1 ചീക്കോട്-1 ചേലേമ്പ്ര-7 ചേളാരി-6 ചെനക്കല്‍-2 ചെറിയമുണ്ടം-1 ചെറുകാവ്-1 ചോക്കാട്-1 ചുള്ളിപ്പാറ-1 എടപ്പറ്റ-1 എടപ്പാള്‍-94 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്