മന്ത്രി കെ ടി ജലീലിനെ പ്രതീകാത്മകമായി അന്യഗ്രഹത്തിലേക് ബലൂണിൽ നാടുകടത്തി മുസ്ലിം യൂത്ത് ലീഗ്

പൊന്നാനി: അഴിമതി കള്ളക്കടത്ത് സംഘങ്ങളുടെ ക്യാപ്റ്റൻ സ്വർണ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു ബലൂണിൽ അന്യഗ്രഹത്തിലേക്ക് മന്ത്രിയെ നാടുകടത്തി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധം. മാർച്ച്‌ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നിന്നും നഗരസഭാ കാര്യാലയത്തിന് മുൻപിൽ അവസാനിച്ചു.മുൻസിപ്പൽ പ്രസിഡന്റ്‌ 


എൻ. ഫസലുറഹ്മാൻ അദ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം സ്വാഗതം പറഞ്ഞു.അഹമ്മദ്‌ ബാഫഖി തങ്ങൾ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ മാർച്ചു ഉത്‌ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ ബിയ്യം പ്രതീകാത്മക ബലൂൺ പറത്തൽ നിർവഹിച്ചു. ഹസീബ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.റഫീഖ് മൂസ,എം പി നിസാർ, എ എ റഊഫ്,ഫാറൂഖ് പുതുപൊന്നാനി സീനിയർ വൈസ് പ്രസിഡന്റ്‌, സജീർ ചാണ, അൻസാർ പുഴമ്പ്രം, അനീഷ് ടൗൺ ശരീഫ് വണ്ടിപ്പേട്ട,ഉസ്മാൻ പള്ളിക്കടവ്, സകീർ ബിൻ സാലു, അനീഷ് ടൌൺ എ എം സിറാജ് അഫ്സൽ പുതുപൊന്നാനി, അഷ്ഫാഖ്,അമാനുള്ള യു കെ, അസ്‌ലം, ആദിൽ റഹ്മാൻ ജാബിർ,  ഇബ്രാഹിം മരക്കടവ്,റാഷിദ്‌,ഷഫീക് എസ് കെ ഫൈസൽ വലിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.ട്രെഷറർ  ഇല്യാസ് മൂസ നന്ദി പറഞ്ഞു.


#360malayalam #360malayalamlive #latestnews

പൊന്നാനി: അഴിമതി കള്ളക്കടത്ത് സംഘങ്ങളുടെ ക്യാപ്റ്റൻ സ്വർണ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു ബലൂണിൽ അന്യഗ്രഹത്തിലേക്ക് മ...    Read More on: http://360malayalam.com/single-post.php?nid=1183
പൊന്നാനി: അഴിമതി കള്ളക്കടത്ത് സംഘങ്ങളുടെ ക്യാപ്റ്റൻ സ്വർണ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു ബലൂണിൽ അന്യഗ്രഹത്തിലേക്ക് മ...    Read More on: http://360malayalam.com/single-post.php?nid=1183
മന്ത്രി കെ ടി ജലീലിനെ പ്രതീകാത്മകമായി അന്യഗ്രഹത്തിലേക് ബലൂണിൽ നാടുകടത്തി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി: അഴിമതി കള്ളക്കടത്ത് സംഘങ്ങളുടെ ക്യാപ്റ്റൻ സ്വർണ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു ബലൂണിൽ അന്യഗ്രഹത്തിലേക്ക് മന്ത്രിയെ നാടുകടത്തി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്