കഞ്ചാവുമായി രണ്ട് പൊന്നാനി സ്വദേശികൾ പിടിയിൽ

പൊ​ന്നാ​നി: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കാ​ല​ടി ത​ണ്ടി​ല​ത്ത് പി​ടി​യി​ൽ.മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​യു​ടെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളും ഇ​പ്പോ​ൾ ത​ണ്ടി​ല​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി നൂ​റേ​ങ്ങാ​ന​ക​ത്ത് സെ​യ്ഫു​ദ്ദീ​ൻ (30), പൊ​ന്നാ​നി എം.​ഐ സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഗ​ഫൂ​ർ (28) എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​നി എ​സ്.​ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

25 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

#360malayalam #360malayalamlive #latestnews

പൊ​ന്നാ​നി: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കാ​ല​ടി ത​ണ്ടി​ല​ത്ത് പി​ടി...    Read More on: http://360malayalam.com/single-post.php?nid=1145
പൊ​ന്നാ​നി: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കാ​ല​ടി ത​ണ്ടി​ല​ത്ത് പി​ടി...    Read More on: http://360malayalam.com/single-post.php?nid=1145
കഞ്ചാവുമായി രണ്ട് പൊന്നാനി സ്വദേശികൾ പിടിയിൽ പൊ​ന്നാ​നി: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കാ​ല​ടി ത​ണ്ടി​ല​ത്ത് പി​ടി​യി​ൽ.മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​യു​ടെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്