പൊന്നാനിയിൽ കടലിൽ മറിഞ്ഞ വള്ളം രക്ഷപ്പെടുത്തി

പൊന്നാനി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട വള്ളം മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. താനൂർ ഭാഗത്തു വെച്ചാണ് അപകടമുണ്ടായത്.

പൊന്നാനിയിൽനിന്ന്‌ മത്സ്യബന്ധനത്തിനു പോയ മബ്റൂഖ് വള്ളമാണ് മത്സ്യബന്ധനംകഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ വള്ളംമറിയുകയും വള്ളത്തിലെ മൂന്ന് തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെടുകയും ചെയ്തു.

വള്ളംമറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന താനൂർ വാദിസലാം വള്ളത്തിലെ തൊഴിലാളികൾ മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു.


#360malayalam #360malayalamlive #latestnews

പൊന്നാനി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട വള്ളം മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. താനൂർ ഭാഗത്തു വെച്ചാണ് അപകടമ...    Read More on: http://360malayalam.com/single-post.php?nid=1058
പൊന്നാനി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട വള്ളം മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. താനൂർ ഭാഗത്തു വെച്ചാണ് അപകടമ...    Read More on: http://360malayalam.com/single-post.php?nid=1058
പൊന്നാനിയിൽ കടലിൽ മറിഞ്ഞ വള്ളം രക്ഷപ്പെടുത്തി പൊന്നാനി: മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട വള്ളം മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. താനൂർ ഭാഗത്തു വെച്ചാണ് അപകടമുണ്ടായത്. പൊന്നാനിയിൽനിന്ന്‌ മത്സ്യബന്ധനത്തിനു പോയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്