ഒരു മാസത്തിനിടെ മൂന്ന് വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട് കുരുക്കൾ പറമ്പിൽ സലിം

മാറഞ്ചേരി: കോടഞ്ചേരി പള്ളിയുടെ പരിസരം താമസിക്കുന്ന കുരിക്കൾ പറമ്പിൽ സലീം എന്നവരുടെ പിതാവ് അവ്വുട്ടി ഇന്ന്  മരണപ്പെട്ടു

സലീമിന്റെ മാതാവ് മൂന്നാഴ്ച മുന്നേ മരണപ്പെട്ടിരുന്നു. ഷാർജയിൽ ജോലി ചെയ്യുന്ന മകന് മാതാവിന്റെ ഖബറടക്കത്തിൽ എത്തിച്ചേരാൻ  കഴിഞ്ഞിരുന്നില്ല  

കുറച്ചു ദിവസങ്ങൾക്കു ശേഷം സലീമും, കുടുംബവും നാട്ടിലേക്ക് പോവാൻ തയ്യറെടുക്കുകയും, യാത്ര പുറപ്പെടേണ്ട ദിവസം ഭാര്യ ഗൾഫിൽ മരണപ്പെടുകയും ചെയ്തിരുന്നു ഭാര്യയുടെ മയ്യിത്തുമായി നാട്ടിലെത്തുകയും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് സലീമിന്റെ പിതാവ് കൂടി  മരണപ്പെട്ടതോടെ ഒരു മാസത്തിനിടെ ഒരു വീട്ടിലെ മൂന്നു പേരാണ് മരണത്തിന് കീഴടങ്ങിയത്.

പിതാവിന്റെ മയ്യത്ത് ഇന്ന് ഉച്ചക്ക് ഒന്നരയോടു കൂടി കോടഞ്ചേരി ജുമത്ത് പള്ളി ഖബർസ്താനിൽ ഖബറടക്കി.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: കോടഞ്ചേരി പള്ളിയുടെ പരിസരം താമസിക്കുന്ന കുരിക്കൾ പറമ്പിൽ സലീം എന്നവരുടെ പിതാവ് അവ്വുട്ടി ഇന്ന് മരണപ്പെട്ടു സലീമിന...    Read More on: http://360malayalam.com/single-post.php?nid=1050
മാറഞ്ചേരി: കോടഞ്ചേരി പള്ളിയുടെ പരിസരം താമസിക്കുന്ന കുരിക്കൾ പറമ്പിൽ സലീം എന്നവരുടെ പിതാവ് അവ്വുട്ടി ഇന്ന് മരണപ്പെട്ടു സലീമിന...    Read More on: http://360malayalam.com/single-post.php?nid=1050
ഒരു മാസത്തിനിടെ മൂന്ന് വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട് കുരുക്കൾ പറമ്പിൽ സലിം മാറഞ്ചേരി: കോടഞ്ചേരി പള്ളിയുടെ പരിസരം താമസിക്കുന്ന കുരിക്കൾ പറമ്പിൽ സലീം എന്നവരുടെ പിതാവ് അവ്വുട്ടി ഇന്ന് മരണപ്പെട്ടു സലീമിന്റെ മാതാവ് മൂന്നാഴ്ച മുന്നേ മരണപ്പെട്ടിരുന്നു. ഷാർജയിൽ ജോലി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്