പൊന്നാനി മണ്ഡലത്തിൽ ഉയരുന്നത് 28 ഹൈമാസ്റ്റ് ലൈറ്റുകൾ

പൊന്നാനി: "പ്രകാശിക കവലകൾ" എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ പൊന്നാനിയിൽ നിയസഭാ സ്പീക്കർ 

പി. ശ്രീരാമകൃഷ്ണന്റ ആസ്തി വികസനഫണ്ടിൽ നിന്നുമാണ് ഇതിനായി പണം അനുവദിച്ചത്. പ്രധാന കവലകളും പുഴയോരങ്ങളും ആളുകൾ കൂടുന്ന മേഖലകളും ഈ പദ്ധതിയിലൂടെ ഇരുളിനെ നീക്കി പ്രകാശപൂരിതമാകും.

പല സ്ഥലങ്ങളിലും ഹൈമാസ്റ്റ് ലെറ്റ് സ്ഥാപിക്കുന്ന പ്രാരംഭ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. പലയിടത്തും ഇനി ലൈറ്റുകൾ സ്ഥാപിക്കാൻ മാത്രം ബാക്കി. പൊന്നാനിയിൽ പുതുതായി ഉയരുന്ന 28 ഹൈമാസ്റ്റ് ലൈറ്റുകളും പല സംഘടനടക ളുടെയും ഒരു പാട് നാളത്തെ കാത്തിരിപ്പിന്റെ ഫലമാണ്.

#360malayalam #360malayalamlive #latestnews

പൊന്നാനി: "പ്രകാശിക കവലകൾ" എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ പൊന്നാനിയിൽ നിയസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റ ആസ്തി വികസനഫണ്ടിൽ നിന...    Read More on: http://360malayalam.com/single-post.php?nid=1026
പൊന്നാനി: "പ്രകാശിക കവലകൾ" എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ പൊന്നാനിയിൽ നിയസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റ ആസ്തി വികസനഫണ്ടിൽ നിന...    Read More on: http://360malayalam.com/single-post.php?nid=1026
പൊന്നാനി മണ്ഡലത്തിൽ ഉയരുന്നത് 28 ഹൈമാസ്റ്റ് ലൈറ്റുകൾ പൊന്നാനി: "പ്രകാശിക കവലകൾ" എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ പൊന്നാനിയിൽ നിയസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റ ആസ്തി വികസനഫണ്ടിൽ നിന്നുമാണ് ഇതിനായി പണം അനുവദിച്ചത്. പ്രധാന കവലകളും പുഴയോരങ്ങളും ആളുകൾ കൂടുന്ന മേഖലകളും ഈ പദ്ധതിയിലൂടെ ഇരുളിനെ നീക്കി പ്രകാശപൂരിതമാകും. പല സ്ഥലങ്ങളിലും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്