രക്ഷാപ്രവർത്തനങ്ങൾക്ക് സുരക്ഷാ സേനക്കൊപ്പം മത്സ്യ തൊഴിലാളികളെയും ചേർത്തുള്ള സംവിധാനങ്ങൾ പരിഗണനയിൽ: സ്പീക്കർ

 കണ്ടെത്തുന്നതിൽ താമസം നേരിട്ട പശ്ചാത്തലത്തിലാണിത്​. കാണാതാവുന്നവർക്ക് വേണ്ടിയുള്ള ​തിരച്ചിലിൽ കോസ്​റ്റ്​ ഗാർഡും മറ്റു സർക്കാർ സംവിധാനങ്ങളും നേതൃത്വം നൽകിയിട്ടും വേണ്ടത്ര വിജയം കാണാത്തത് വലിയ വീഴ്ചയാണ്. പൊന്നാനിയിലും താനൂരിലും വള്ളം മറിഞ്ഞ് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അപകടം നടന്ന ദിവസംതന്നെ കോസ്​റ്റ്​ ഗാർഡും ഹെലികോപ്റ്റർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും ​തിരച്ചിൽ നടത്തി. മൂന്നുദിവസം മുമ്പ് മത്സ്യത്തൊഴിലാളികളാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

#360malayalam #360malayalamlive #latestnews

പൊന്നാനി: രക്ഷാപ്രവർത്തനങ്ങളിൽ സുരക്ഷ സേനക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ചേർത്തുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം പരിഗണനയില...    Read More on: http://360malayalam.com/single-post.php?nid=1011
പൊന്നാനി: രക്ഷാപ്രവർത്തനങ്ങളിൽ സുരക്ഷ സേനക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ചേർത്തുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം പരിഗണനയില...    Read More on: http://360malayalam.com/single-post.php?nid=1011
രക്ഷാപ്രവർത്തനങ്ങൾക്ക് സുരക്ഷാ സേനക്കൊപ്പം മത്സ്യ തൊഴിലാളികളെയും ചേർത്തുള്ള സംവിധാനങ്ങൾ പരിഗണനയിൽ: സ്പീക്കർ പൊന്നാനി: രക്ഷാപ്രവർത്തനങ്ങളിൽ സുരക്ഷ സേനക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ചേർത്തുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കാര്യം പരിഗണനയിലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്