കെടി ജലീലിനെതിരെ യൂത്ത് ലീഗ് കോലം കത്തിച്ച് പ്രതിഷേധം

എടപ്പാൾ :കള്ള കടത്ത്കാരുമായി മന്ത്രിയുടെ അവിശുദ്ധ കൂട്ട് കെട്ടിൽ മന്ത്രി കെടി  ജലീൽ രാജി വെക്കണമെന്ന് ആവിശ്യപെട്ട് വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. 

വട്ടംകുളത്ത് നടന്ന പ്രതിഷേധം മലപ്പുറം ജില്ലാ യൂത്ത് ലീഗ് കൗണ്സിൽ അംഗം പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ്  അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, ട്രഷറർ സജീർ എംഎം,റഫീഖ് ചേകനൂർ, ഷെരീഫ് നിച്ചു, മുഹമ്മദലി കാര്യാട്ട്, ജാഫർ പോട്ടൂർ, ഗഫൂർ മാണൂർ, ഫാറൂഖ് നെല്ലിശ്ശേരി, മുസ്തഫ കരിമ്പനകൽ, ബസിൽ പിഎച്, ഷറഫു പി എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

എടപ്പാൾ :കള്ള കടത്ത്കാരുമായി മന്ത്രിയുടെ അവിശുദ്ധ കൂട്ട് കെട്ടിൽ മന്ത്രി കെടി ജലീൽ രാജി വെക്കണമെന്ന് ആവിശ്യപെട്ട് വട്ടംകുളം പഞ...    Read More on: http://360malayalam.com/single-post.php?nid=988
എടപ്പാൾ :കള്ള കടത്ത്കാരുമായി മന്ത്രിയുടെ അവിശുദ്ധ കൂട്ട് കെട്ടിൽ മന്ത്രി കെടി ജലീൽ രാജി വെക്കണമെന്ന് ആവിശ്യപെട്ട് വട്ടംകുളം പഞ...    Read More on: http://360malayalam.com/single-post.php?nid=988
കെടി ജലീലിനെതിരെ യൂത്ത് ലീഗ് കോലം കത്തിച്ച് പ്രതിഷേധം എടപ്പാൾ :കള്ള കടത്ത്കാരുമായി മന്ത്രിയുടെ അവിശുദ്ധ കൂട്ട് കെട്ടിൽ മന്ത്രി കെടി ജലീൽ രാജി വെക്കണമെന്ന് ആവിശ്യപെട്ട് വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്