ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും

കെഎന്‍എം വെബിനാർ ഇന്ന് വൈകീട്ട് 7മണിക്ക് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍

ഇടി മുഹമ്മദ് ബഷീര്‍ എംപി, വിടി ബല്‍റാം എംഎല്‍എ, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുക്കും.

ചങ്ങരംകുളം: സാമൂഹിക അകലവും കോവിഡ് കാല നയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് വീടുകളിലിരുന്നുകൊണ്ട്തന്നെ പൊതുപരിപാടികള്‍ നടത്താന്‍ സൗക്യമൊരുക്കികൊണ്ട് 360മലയാളം ആരംഭിച്ച വെര്‍ച്വൊല്‍ സ്റ്റേജില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് 'ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും'' എന്ന വിഷയത്തില്‍ വെബിനാർ  നടക്കും.

 KNM ചങ്ങരംകുളം മേഖല പബ്ലിക്ക് റിലേഷന്‍ വിങ്ങാണ് പരിപാടിയുടെ സംഘാടകര്‍.

പരിപാടി 360മലയാളം ചാനലിന്റെ വെബ്സൈറ്റിലും മുഴുവന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും തത്സമയം സംപ്രേഷണം ചെയ്യും.

വാഴക്കാട് വീട്ടില്‍ ഇരുന്നുകൊണ്ട് പൊന്നാനി എംപി ഇടി മുഹമ്മദ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. 

തൃത്താലയില്‍ നിന്ന് വിടി ബല്‍റാം എംഎല്‍എയും കോഴിക്കോട് നിന്ന് ഡോക്ടര്‍ ഹുസൈന്‍മടവൂരും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

പന്താവൂരിലും വളയംകുളത്തുനിന്നുമായി കെഎന്‍എം ചങ്ങരംകുളം മേഖല പ്രതിനിധികളും ചടങ്ങില്‍ സമ്പന്ധിക്കും.

മുജീബ് കോക്കൂര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍, കെഎന്‍എം ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദുണ്ണി ഹാജി അദ്ധ്യക്ഷത വഹിക്കും.

KNM ചങ്ങരംകുളം മണ്ഢലം പ്രസിഡൻ്റ് ഹമീദ് മാസ്റ്റർ, സെക്രട്ടറി, കുഞ്ഞുമുഹമ്മദ് പന്താവൂർ, കെഎന്‍എം സംസ്ഥാന എക്സികുട്ടീവ് അംഗം പിപി അഷറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും


ഈ പരിപാടി 360മലയാളം ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും 

പരിപാടിയില്‍ തത്സമയം പങ്ക്ചേരുന്നതിനും കാണുന്നതിനും കേള്‍ക്കുന്നതിനും താഴെയുള്ള ലിങ്കുകള്‍ ഉപയോഗപ്പെടുത്താം

വെബ്സൈറ്റ്:

 www.360malayalam.com

യൂട്യൂബ്:

http://youtube.com/360malayalam

ഫേസ്ബുക്ക്

https://www.facebook.com/360malayalam

പങ്കെടുക്കുക. അറിയുക. മറ്റുള്ളവരുമായി പങ്ക്‌വെക്കുക.

#360malayalam #360malayalamlive #latestnews

കെഎന്‍എം വെബിനാർ ഇന്ന് വൈകീട്ട് 7മണിക്ക് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, വിടി ബല്‍റാം എംഎല്‍എ, ഡോ. ഹുസൈ...    Read More on: http://360malayalam.com/single-post.php?nid=964
കെഎന്‍എം വെബിനാർ ഇന്ന് വൈകീട്ട് 7മണിക്ക് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, വിടി ബല്‍റാം എംഎല്‍എ, ഡോ. ഹുസൈ...    Read More on: http://360malayalam.com/single-post.php?nid=964
ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും കെഎന്‍എം വെബിനാർ ഇന്ന് വൈകീട്ട് 7മണിക്ക് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, വിടി ബല്‍റാം എംഎല്‍എ, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുക്കും. ചങ്ങരംകുളം: സാമൂഹിക അകലവും കോവിഡ് കാല നയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് വീടുകളിലിരുന്നുകൊണ്ട്തന്നെ പൊതുപരിപാടികള്‍ നടത്താന്‍ സൗക്യമൊരുക്കികൊണ്ട് 360മലയാളം ആരംഭിച്ച വെര്‍ച്വൊല്‍ സ്റ്റേജില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് 'ദേശീയ വിദ്യഭ്യാസ നയം: ആശയും ആശങ്കയും'' എന്ന വിഷയത്തില്‍ വെബിനാർ നടക്കും. KNM ചങ്ങരംകുളം മേഖല പബ്ലിക്ക് റിലേഷന്‍ വിങ്ങാണ് പരിപാടിയുടെ സംഘാടകര്‍. പരിപാടി 360മലയാളം ചാനലിന്റെ വെബ്സൈറ്റിലും മുഴുവന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും തത്സമയം സംപ്രേഷണം ചെയ്യും. വാഴക്കാട് വീട്ടില്‍ ഇരുന്നുകൊണ്ട് പൊന്നാനി എംപി ഇടി മുഹമ്മദ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. തൃത്താലയില്‍ നിന്ന് വിടി ബല്‍റാം എംഎല്‍എയും കോഴിക്കോട് നിന്ന് ഡോക്ടര്‍ ഹുസൈന്‍മടവൂരും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും. പന്താവൂരിലും വളയംകുളത്തുനിന്നുമായി കെഎന്‍എം ചങ്ങരംകുളം മേഖല പ്രതിനിധികളും ചടങ്ങില്‍ സമ്പന്ധിക്കും. മുജീബ് കോക്കൂര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍, കെഎന്‍എം ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദുണ്ണി ഹാജി അദ്ധ്യക്ഷത വഹിക്കും. KNM ചങ്ങരംകുളം മണ്ഢലം പ്രസിഡൻ്റ് ഹമീദ് മാസ്റ്റർ, സെക്രട്ടറി, കുഞ്ഞുമുഹമ്മദ് പന്താവൂർ, കെഎന്‍എം സംസ്ഥാന എക്സികുട്ടീവ് അംഗം പിപി അഷറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും ഈ പരിപാടി 360മലയാളം ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും പരിപാടിയില്‍ തത്സമയം പങ്ക്ചേരുന്നതിനും കാണുന്നതിനും കേള്‍ക്കുന്നതിനും താഴെയുള്ള ലിങ്കുകള്‍ ഉപയോഗപ്പെടുത്താം വെബ്സൈറ്റ്: www.360malayalam.com യൂട്യൂബ്: http://youtube.com/360malayalam ഫേസ്ബുക്ക് https://www.facebook.com/360malayalam പങ്കെടുക്കുക. അറിയുക. മറ്റുള്ളവരുമായി പങ്ക്‌വെക്കുക. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്